ഇനി വീട് തുടക്കാതെ വൃത്തിയാക്കാം… ഇതൊരു തുള്ളി മാത്രം മതി!! വീട് വൃത്തയാക്കൽ ഇനി എന്തെളുപ്പം..!! | House Cleaning Tips

House Cleaning Tips: വീട് വൃത്തിയാക്കി വയ്ക്കുക എന്നത് എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ്. എന്നിരുന്നാലും എല്ലാ എപ്പോഴും ഉദ്ദേശിച്ച രീതിയിൽ വീട് വൃത്തിയാക്കി വയ്ക്കാൻ പലർക്കും സാധിക്കാറില്ല. അത്തരം സാഹചര്യങ്ങളിലെല്ലാം പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. അടുക്കളയിലെ സിങ്ക് പച്ചക്കറികളുടെ വേസ്റ്റും മറ്റും അടിഞ്ഞ് ബ്ലോക്ക് ആകുന്നത് പലപ്പോഴും കാണാറുള്ള കാര്യമാണ്. അത്തരം സാഹചര്യങ്ങളിൽ കുറച്ച് ഹാർപിക് സിങ്കിന്റെ ഓട്ടയിലേക്ക് ഒഴിച്ച ശേഷം ചൂട് വെള്ളം ഒഴിച്ചു കൊടുക്കുക. തൊട്ടു പിന്നാലെ തന്നെ […]

ഇനി പ്ലാസ്റ്റിക് കുപ്പി കളയണ്ട ?? ഈ സൂത്രം ചെയ്തു നോക്കൂ… ഉണങ്ങിയ കറിവേപ്പില വരെ തളിർക്കും..!! | Curry Leaves Cultivation Tips

Curry Leaves Cultivation Tips: നമ്മുടെയെല്ലാം വീടുകളിലെ അടുക്കളകളിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണല്ലോ കറിവേപ്പില. സാധാരണയായി വീട്ടാവശ്യങ്ങൾക്കുള്ള കറിവേപ്പില കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും മിക്ക വീടുകളിലും ഉള്ളത്. എന്നാൽ ഇത്തരത്തിൽ ലഭിക്കുന്ന കറിവേപ്പിലയിൽ കീടനാശിനിയുടെ അളവ് വളരെ കൂടുതലായിരിക്കാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ വീട്ടിൽ ഒരു ചെറിയ കറിവേപ്പില തൈ എങ്കിലും വച്ചു പിടിപ്പിക്കാൻ സാധിക്കുകയാണെങ്കിൽ അത് വളരെ നല്ലതായിരിക്കും. കറിവേപ്പില ചെടിയുടെ കൂടുതൽ പരിചരണ രീതികളെ പറ്റി വിശദമായി മനസ്സിലാക്കാം. കറിവേപ്പില ചെടിക്ക് […]

നുറുക്ക് ഗോതമ്പ് ഉണ്ടെങ്കിൽ ഒറ്റത്തവണ ചെയ്യൂ..ഇനി രാവിലെയും വൈകിട്ടും എന്തെന്ന് ചിന്തിക്കേണ്ട.. ഞൊടിയിടയിൽ കിടിലൻ ബ്രേക്ക്‌ഫാസ്റ്റ് റെഡി.!! | Broken Wheat Breakfast Recipe

Broken Wheat Breakfast Recipe: നമ്മുടെയെല്ലാം വീടുകളിൽ വ്യത്യസ്ത രീതികളിലുള്ള ദോശകൾ ഉണ്ടാക്കുന്ന പതിവുണ്ടായിരിക്കും. ഇവയിൽ തന്നെ അരി അരച്ചുള്ള ദോശയും ഗോതമ്പ് ദോശയും ആയിരിക്കും കൂടുതൽ പേരും ഉണ്ടാക്കുന്നത്. സ്ഥിരമായി ഒരേ രുചിയിലുള്ള ദോശകൾ കഴിച്ചു മടുത്തവർക്ക് തീർച്ചയായും ഉണ്ടാക്കി നോക്കാവുന്ന ഒരു നുറുക്ക് ഗോതമ്പ് കൊണ്ടുള്ള ദോശയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. വളരെ കുറഞ്ഞ സമയം കൊണ്ട് കുറഞ്ഞ ചേരുവകൾ ഉപയോഗപ്പെടുത്തി ഈ ഒരു ദോശ തയ്യാറാക്കാനായി സാധിക്കും. അതിനായി ആവശ്യമായിട്ടുള്ള ചേരുവകൾ ഒരു […]

റാഗി കൊണ്ട് ഇത്രയും ടേസ്റ്റിൽ ഹെൽത്തിയായ ബ്രേക്ക്ഫാസ്റ്റ് കഴിച്ചിട്ടുണ്ടോ.?? റാഗിയും ഉരുളക്കിഴങ്ങും മിക്സിയിൽ ഒറ്റ കറക്കൽ.!! 2 കിടിലൻ വിഭവങ്ങൾ റെഡി..!! | Tasty Ragi Breakfast Recipe

Tasty Ragi Breakfast Recipe: ശരീരത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്ന ഒരു ധാന്യമാണ് റാഗി. അതുകൊണ്ടുതന്നെ കൂടുതൽ ആന്റി ഓക്സിഡന്റ് ശരീരത്തിന് ലഭിക്കാനും, ഷുഗർ പോലുള്ള അസുഖങ്ങൾ ഉള്ളവർക്കും റാഗി ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. വ്യത്യസ്ത രീതികളിൽ റാഗി പലഹാരങ്ങളിൽ ഉപയോഗിക്കാനായി സാധിക്കും. അത്തരത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു റാഗി ബാറ്ററിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ റാഗി ബാറ്റർ തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ രണ്ട് കപ്പ് അളവിൽ റാഗിപ്പൊടി, ഒരു വലിയ ഉരുളക്കിഴങ്ങിന്റെ പകുതി മുറിച്ചെടുത്ത് […]

മാജിക്കൽ റിസൾട്ട്!! ചെറിയ കഷ്ണം ഇഷ്ടിക മാത്രം മതി; നിലവിളക്ക്, ഉരുളി, ചെമ്പു പാത്രങ്ങൾ തുടങ്ങിയവ എളുപ്പത്തിൽ വൃത്തിയാക്കാം..!! | Brass Utensils Cleaning Tips

Brass Utensils Cleaning Tips: കാലങ്ങളായി നമ്മുടെയെല്ലാം വീടുകളിൽ ഉപയോഗിക്കാതെ ഇരിക്കുന്ന ഓട്ട് വിളക്ക്, ഓട്ടുപാത്രങ്ങൾ എന്നിവയിൽ എല്ലാം ക്‌ളാവ് പിടിച്ചാൽ പിന്നെ വൃത്തിയാക്കി എടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. അതിനായി കെമിക്കൽ അടങ്ങിയ ലിക്വിഡുകൾ ഉപയോഗപ്പെടുത്തിയാലും പാത്രത്തിന്റെ നിറം മങ്ങിപ്പോകുന്ന അവസ്ഥയാണ് മിക്കപ്പോഴും സംഭവിക്കുന്നത്. എന്നാൽ നാച്ചുറലായ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി എത്ര കറപിടിച്ച ഓട്ടുപാത്രങ്ങളും, നിലവിളക്കുമെല്ലാം എങ്ങനെ വൃത്തിയാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ഓട്ടുപാത്രങ്ങളും, നിലവിളക്കുമെല്ലാം ക്ലീൻ ചെയ്യുന്നതിനായി ഒരു […]

കൊതിയൂറും രുചിയിൽ ലൂബിക്ക ഉപ്പിലിട്ടത്; ലൂബിക്ക ഉപ്പിലിടുമ്പോൾ ഈ ഒരു രഹസ്യ ചേരുവ കൂടി ചേർത്ത് നോക്കൂ..!! | Special Loobikka Uppilittath

Special Loobikka Uppilittath: നാവിൽ രുചിയൂറും അച്ചാറുകൾ കഴിക്കാൻ ഇഷ്ടപ്പെടുന്നവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. അവയിൽ തന്നെ ഉപ്പിലിട്ട അച്ചാറുകളോട് ആളുകൾക്ക് പ്രിയം കൂടുതലാണ്. മാങ്ങ,നാരങ്ങ, നെല്ലിക്ക എന്നിവയെല്ലാം അച്ചാറിട്ട് സൂക്ഷിക്കുന്ന പതിവ് മിക്ക വീടുകളിലും ഉണ്ടായിരിക്കും. എന്നാൽ പലർക്കും ലൂബിക്ക എങ്ങിനെ ഉപ്പിലിട്ട അച്ചാറാക്കി ഉപയോഗിക്കാമെന്ന് അറിയുന്നുണ്ടാവില്ല. അത് എങ്ങിനെയാണെന്ന് വിശദമായി മനസ്സിലാക്കാം. അച്ചാർ ഇടുന്നതിനു മുൻപ് ലൂബിക്ക ഡാർക്ക് റെഡ് നിറത്തിൽ ആയിരിക്കും കാണാൻ സാധിക്കുക. എന്നാൽ ഉപ്പിലിട്ട ശേഷം ലൂബിക്ക റെഡിയായി […]

അമ്പോ.. എന്താ രുചി!! നല്ല സോഫ്റ്റായ റാഗി അപ്പം; ഇനി രാവിലെയും രാത്രിയും ഇത് മാത്രം മതി..!! | Soft Ragi Appam Recipe

Soft Ragi Appam Recipe: പ്രമേഹ രോഗികൾക്കും വണ്ണം കുറക്കേണ്ടവർക്കുമെല്ലാം ഉത്തമമാണ് റാഗി. മാത്രമല്ല അരിയും മറ്റും ചേർത്ത അപ്പം കഴിച്ച് മടുത്തവർക്കും പരീക്ഷിക്കാവുന്ന വ്യത്യസ്ഥമായൊരു റെസിപ്പി ആണിത്. പോഷകങ്ങളുടെ കലവറയായ റാഗി നമ്മുടെ ഡയറ്റിൽ ഉൾപ്പെടുന്നത് വളരെ നല്ലതാണ്. കാൻസറിനെ വരെ ചെറുത്തുന്ന റാഗി ഉപയോഗിച്ച് പഞ്ഞി പോലെ സോഫ്റ്റും ടേസ്റ്റിയുമായ ആയ റാഗി അപ്പം തയ്യാറാക്കാം. ആദ്യം ഒരു ബൗളിലേക്ക് ഒന്നരക്കപ്പ് റാഗി പൗഡർ ചേർത്ത് കൊടുക്കണം. ഇതിലേക്ക് മുക്കാൽ കപ്പ് ചോറും മുക്കാൽ […]

ചായ കുക്കറിൽ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ!! ഇതാണ് മക്കളെ കിടിലൻ ചായ; അത്രക്കും രുചിയാണേ ഈ ചായ!! | Milk Tea In Pressure Cooker

മിനിമം 10 ഗ്ലാസ്‌ എങ്കിലും കുടിക്കും. അത്രയും രുചിയാണ്! ഇതാണ് മക്കളെ ചായ.. മലയാളികളുടെ ഒരു ദിവസം ചായ ഇല്ലാതെ കടന്നു പോകില്ല. അത്രയും പ്രധാനം ആണ് ചായ. ഇപ്പോൾ ചായയിലും പല വെറൈറ്റി വന്നിട്ടുണ്ട്. എന്നാലും നമ്മുടെ മനസ്സിൽ എന്നും നല്ല ചായ വീട്ടിലെ സാധാരണ ചായ ആണ്‌. ശരിക്കും ചായ ഉണ്ടാക്കുകയാണെങ്കിൽ ഇങ്ങനെ കുക്കറിൽ തന്നെ ഉണ്ടാക്കണം. ഇത്ര കാലം വെറുതെ പാത്രത്തിൽ ഉണ്ടാക്കി സമയം കളഞ്ഞു എന്ന് പറഞ്ഞു പോകും. കാരണം എന്താന്ന് […]

സ്പെഷ്യൽ ഇഞ്ചിതൈര് കറി!! ആയിരത്തൊന്നു കറികൾക്ക് സമം; ഒന്ന് ട്രൈ ചെയ്തു നോക്കു..! | Inchi Thairu Recipe

Inchi Thairu Recipe: സാധാരണ ആയിട്ട് വീട്ടിൽ ചോറ് പോലും കഴിക്കാൻ കൂട്ടാക്കാത്തവർ പോലും സദ്യയ്ക്ക് പോയാൽ വയറു നിറയെ ചോറുണ്ണും. സദ്യവട്ടത്തിൽ ഒരുക്കുന്ന കറികൾ തന്നെയാണ് അതിന് കാരണം. കിച്ചടിയും പച്ചടിയും അച്ചാറുകളും ഒക്കെ ചേർന്നുള്ള സദ്യ എന്നും നാവിൽ കൊതി ഉണർത്തുന്ന ഒന്നാണ്. സദ്യയിൽ ഒഴിച്ചു കൂട്ടാൻ പറ്റാത്ത ഒന്നാണ് ഇഞ്ചിതൈര്. ആയിരത്തിഒന്ന് കറികൾക്ക് സമം ആണ് ഈ കറി. സദ്യ ഉണ്ടാകുമ്പോൾ മാത്രമല്ല. മറിച്ച് ദൈനംദിനം ഉച്ചയൂണിന് ഉൾപെടുത്താൻ പറ്റുന്ന ഒന്നാണ് ഇഞ്ചി […]

വഴുതനങ്ങ ഇങ്ങനെ വറുത്തു കഴിച്ചിട്ടുണ്ടോ?? ഇത് ഉണ്ടെങ്കിൽ ചോറിനു വേറെ കറിയൊന്നും വേണ്ട; എന്താ രുചി..!! | Fish Fry Style Brinjal Fry Recipe

Fish Fry Style Brinjal Fry Recipe: സ്ഥിരമായി നോൺവെജ് വിഭവങ്ങൾ ഉച്ചയ്ക്ക് വേണമെന്ന് നിർബന്ധമുള്ള വീടുകളിൽ പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ വെജിറ്റേറിയൻ വിഭവമാണ് വഴുതനങ്ങ ഫ്രൈ. വഴുതനങ്ങ നേരിട്ട് കഴിക്കുമ്പോൾ പലർക്കും ടേസ്റ്റ് ഇഷ്ടപ്പെടാറില്ല. എന്നാൽ ഈയൊരു രീതിയിൽ ഉണ്ടാക്കി നോക്കുകയാണെങ്കിൽ തീർച്ചയായും എല്ലാവർക്കും ഇഷ്ടപ്പെടുമെന്ന് കാര്യത്തിൽ സംശയമില്ല. വഴുതനങ്ങ ഫ്രൈ തയ്യാറാക്കേണ്ടത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. വയലറ്റ് നിറത്തിൽ വട്ടത്തിലുള്ള വഴുതനങ്ങയാണ് ഈ ഒരു റെസിപ്പി ചെയ്യാനായി ഉപയോഗിക്കേണ്ടത്. ഇതിലേക്ക് ആവശ്യമായിട്ടുള്ള മറ്റ് […]