ഈ നാലിൽ രണ്ടാൾ പുറത്ത്!! ഇന്ത്യൻ സീനിയർ താരങ്ങൾക്കെതിരെ നടപടിയെടുക്കാൻ ബിസിസിഐ ഉദ്ദേശം
ഹോം ഗ്രൗണ്ടിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ ടീം ഇന്ത്യ ന്യൂസിലാൻഡിനോട് ഏകപക്ഷീയമായ 3-0 എന്ന നിലയിൽ തോൽവി വഴങ്ങിയതിൽ, കർശന നടപടിക്ക് ഒരുങ്ങുകയാണ് ബിസിസിഐ. പരമ്പരയിലെ ആദ്യ മത്സരത്തിൽ ന്യൂസിലാൻഡ് 8 വിക്കറ്റിന് വിജയിക്കുകയായിരുന്നു. ഒന്നാം മത്സരത്തിന്റെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 46 റൺസിന് ഓൾഔട്ട് ആയ സാഹചര്യം വരെ ഉണ്ടായി. തുടർന്ന്, രണ്ട് മത്സരങ്ങൾക്കും സ്പിൻ അനുകൂല ആണ് ഒരുക്കിയത്. പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളിലും ഇന്ത്യൻ ബൗളർമാർ നിലവാരത്തിനൊത്ത പ്രകടനം നടത്തിയെങ്കിലും, പരമ്പരയിലെ 3 […]