പൗഡർ കൊണ്ടുള്ള ഈ സൂത്രം അറിയാമോ.?? മുഖത്തിടാൻ മാത്രമല്ല ഇതുകൊണ്ട് ഇങ്ങനെയും ചെയ്യാം; ഇത്രയും നാലും അറിയാതെ പോയല്ലോ..!! | Uses Of Expired Talcum Powders

Uses Of Expired Talcum Powders: പൗഡർ മുഖത്തിടാൻ മാത്രമല്ല! പൗഡർ ടോയ്‌ലറ്റിൽ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ; പൗഡറിന്റെ ഞെട്ടിക്കുന്ന 6 ഉപയോഗങ്ങൾ. കാലാവധി കഴിഞ്ഞ പൗഡർ ചുമ്മാ കളയല്ലേ! പൗഡറിന്റെ ആർക്കും അറിയാത്ത ഞെട്ടിക്കുന്ന കിടിലൻ ഉപയോഗങ്ങൾ. നമ്മുടെ നിത്യജീവിതത്തിൽ നാം സ്ഥിരമായി ഉപയോഗിക്കുന്ന ഒട്ടുമിക്ക വസ്തുക്കൾക്കും ഒരു ഉപയോഗം മാത്രമല്ല ഉള്ളത്. അവ വേറെ വ്യത്യസ്തങ്ങളായ

കാര്യങ്ങൾക്കായി ഉപയോഗിക്കാം എന്ന കാര്യം ഒട്ടുമിക്ക ആളുകൾക്കും അറിയുകയില്ല. നമുക്കെല്ലാം വളരെയധികം ഉപകാരപ്രദമായ ഒരുപാട് ടിപ്പുകൾ നമ്മുടെ ചുറ്റുപാടും ഉണ്ട്. അത്തരത്തിൽ എല്ലാ വീട്ടമ്മമാർക്കും ഏറെ ഉപകാരപ്രദമായ കുറച്ചു ടിപ്പുകൾ നമുക്കിവിടെ പരിചയപ്പെടാം. ആദ്യത്തേത് പച്ചമുളക് മുറിച്ചു കഴിഞ്ഞാൽ എല്ലാരുടെയും കയ്യുകളിൽ എരിച്ചിലും പുകച്ചിലും എല്ലാം അനുഭവപ്പെടാറുണ്ട്.

ഇത് ഒഴിവാക്കാൻ ഒരു ബൗളിൽ കുറച്ചു പാൽ എടുക്കുക. അതിലേക്ക് ഒരു ഗ്ലാസ് വെള്ളം എടുത്ത് കയ്യ് കഴുകിയാൽ മതി. തണുത്ത പാലും വെള്ളവും എടുക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം. അടുത്തത് പൗഡർ ഉപയോഗിച്ചുള്ള ഒരു കിടിലൻ പാക്ക് ആണ്. ഇത് തയ്യാറാക്കുന്നതിനായി ഒരുപാത്രത്തിൽ കുറച്ചു പൗഡർ എടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ കാപ്പിപ്പൊടി, കാൽ ടീസ്പൂൺ നാടൻ മഞ്ഞൾപൊടി, ഒരു ടീസ്പൂൺ നാടൻ മഞ്ഞൾപൊടി

തുടങ്ങിയവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഇത് കയ്യിലും മുഖത്തും തേച്ചു പിടിപ്പിക്കുകയാണെങ്കിൽ ചുളിവ് മാറ്റുന്നതിനും നല്ലതുപോലെ വെട്ടിത്തിളങ്ങാനും വളരെയധികം സഹായകമാണ്. മറ്റൊരു ടിപ്പ് തീയതി കഴിഞ്ഞ പൗഡർ കൊണ്ടുള്ള ടിപ്പ് ആണ്. കൂടുതൽ അറിയാൻ വീഡിയോ മുഴുവനായും കാണൂ. ഈ വീഡിയോ ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. Video Credit : Thoufeeq Kitchen

tips and tricksUses Of Expired Talcum Powders
Comments (0)
Add Comment