Take a fresh look at your lifestyle.
Browsing Tag

Kerala Blasters

ടേബിൾ ടോപ്പേഴ്‌സിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന്റെ തോൽവി, പ്ലേ ഓഫിലേക്ക് കടുത്ത പോരാട്ടം

Mohun Bagan Super Giant beat Kerala Blasters: ഇന്ത്യൻ സൂപ്പർ ലീഗിൽ കൊച്ചിയിലെ വിജയകുതിപ്പ് തുടർന്ന് മോഹൻ ബഗാൻ സൂപ്പർ ജയന്റ്. ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നിലവിലെ ടേബിൾ ടോപ്പേഴ്‌സിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന്റെ തോൽവി…

സീസണിലെ ആദ്യ എവേ വിജയം നേടി കേരള ബ്ലാസ്റ്റേഴ്‌സ്, ബംഗാൾ വമ്പന്മാരെ വീഴ്ത്തി

ഇന്ത്യൻ സൂപ്പർ ലീഗ് 2024 -25 സീസണിലെ ആദ്യ എവേ ജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. മൊഹമ്മദന്സിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിൽ ഗോളിന് പിന്നിട്ട് നിന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം…

കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് മൂന്നാം പ്രീ-സീസൺ അങ്കം, എതിരാളികൾ അതിശക്തർ

കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് (ജൂലൈ 20) അവരുടെ മൂന്നാം പ്രീ സീസൺ മത്സരത്തിന് തയ്യാറെടുക്കുകയാണ്. കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ, ആദ്യത്തെ മത്സരത്തിൽ പട്ടായ യുണൈറ്റഡ്നോട് 2-1 ന് പരാജയം വഴങ്ങിയ ബ്ലാസ്റ്റേഴ്സ്, ഏറ്റവും ഒടുവിൽ നടന്ന മത്സരത്തിൽ സമൂത്…

കേരള ബ്ലാസ്റ്റേഴ്സ് പ്രതിരോധം കാക്കാൻ ഫ്രഞ്ച് പോരാളി, പുതിയ സൈനിംഗ് ഗംഭീരം

കേരള ബ്ലാസ്റ്റേഴ്സ് അവരുടെ പ്രതിരോധ നിരയിലേക്ക് പുതിയ വിദേശ താരത്തെ എത്തിച്ചിരിക്കുന്നു. ടീം വിട്ട ക്രൊയേഷ്യൻ ഡിഫൻഡർ മാർകോ ലെസ്കോവിക്കിന് പകരം യൂറോപ്പിൽ നിന്ന് തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിംഗ്. ഫ്രഞ്ച് താരം അലക്സാണ്ടർ…

മാർക്കോ ലെസ്കോവിക്കിന്റെ പകരക്കാരൻ സെർബിയയിൽ നിന്ന്, കേരള ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യം…

കേരള ബ്ലാസ്റ്റേഴ്‌സ് 2024-25 സീസണിലേക്കുള്ള സ്ക്വാഡിൽ പ്രതിരോധ ലൈനപ്പ് പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ സജീവമാക്കിയിരിക്കുകയാണ്. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സ് പ്രതിരോധനിരയിൽ ഉണ്ടായിരുന്ന വിദേശ താരങ്ങളിൽ മിലോസ് ഡ്രിൻസിക് ടീമിൽ തുടരുമ്പോൾ, സെർബിയൻ…

മല്ലു സിംഗിന് പകരം ഡബിൾ എൻജിൻ ടാൻഗ്രി വരുന്നു!! കേരള ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നത്…

ഐഎസ്എൽ ട്രാൻസ്ഫർ രംഗത്ത് സജീവമായ കേരള ബ്ലാസ്റ്റേഴ്സ്, വിദേശ താരങ്ങൾക്കൊപ്പം പ്രധാന സ്ഥാനങ്ങളിലേക്ക് ഇന്ത്യൻ താരങ്ങളെയും ലക്ഷ്യം വെച്ചുള്ള പ്രോസസ് ആണ് നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ അഞ്ചു സീസണുകളിലായി കേരള ബ്ലാസ്റ്റേഴ്സിന്റെ മിഡ്ഫീൽഡിലെ…

കേരള ബ്ലാസ്റ്റേഴ്സിന്റെ മിഡ്‌ഫീൽഡ് എൻജിൻ ഇനിയില്ല, ജീക്സൺ സിംഗ് ടീം വിട്ടു

കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് 23 കാരനായ ഡിഫൻസീവ് മിഡ്ഫീൽഡർ ജീക്സൺ സിങ്ങിനെ ഈസ്റ്റ് ബംഗാൾ സൈനിംഗ് ഉറപ്പിച്ചു. ഇന്ത്യൻ ദേശീയ ടീമിനായി ഇതിനകം 19 മത്സരങ്ങളിൽ കളിച്ചിട്ടുള്ള യുവ പ്രതിഭയ്ക്ക് മറ്റ് ക്ലബ്ബുകളിൽ നിന്ന് ഒന്നിലധികം ഓഫറുകൾ…

കേരള ബ്ലാസ്റ്റേഴ്സിന് മിന്നും വിജയം!! പ്രീ-സീസണിൽ ഗോൾ നേടി മലയാളി ഡിഫൻഡർ

രണ്ടാം പ്രീ സീസൺ സൗഹൃദ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് വിജയം. തായ്‌ലൻഡിൽ വെച്ച് നടന്ന മത്സരത്തിൽ, തായ് ലീഗ് 2 ടീമായ സമുത് പ്രകാൻ സിറ്റിയെയാണ് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. 3-1 നാണ് കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചത്. ഇതോടെ ആദ്യ പ്രീ…