പാവപെട്ടവനും വീട് പണിയണ്ടേ??കുറഞ്ഞ ചിലവിൽ പണിയാം റോയൽ വീട്

3.5 സെന്റിൽ 750sqft ഒരു അടിപൊളി കുഞ്ഞ് വീട് . സാധാരണക്കാർക്ക് പറ്റിയ ഒരു വീട് . കേറി ചെല്ലുന്നത് സിറ്ഔട് ചെറിയ ഏരിയിൽ.മുൻപിലെ ഡോറും വിന്ഡോസും എല്ലാം മഹാഗണി ഉപയോഗിച്ചത് നിർമിച്ചിരിക്കുന്നത് . നെക്സ്റ്റ് ചെല്ലുന്നത് ലിവിങും ടിനിങ്ങും ചേർന്നൊരു ഹാൾ അത്യാവശ്യം സൗകര്യമുള്ള ഹാൾ . 2 ബെഡ്‌റൂം വരുന്നുണ്ട് അറ്റാച്ഡ് ബാത്രൂം കൊടുത്തിരിക്കുന്നു .

ബെഡ്‌റൂം നല്ല സൗകര്യത്തിൽ അത്യാവശ്യം വെളുപ്പത്തിൽ തന്നിട്ടുള്ളത് .
വീടിന്റെ ടൈസ് വോൾ ഒക്കെ വൈറ്റ് കളറാണ് നൽകിയിരിക്കുന്നത് . വിൻഡോസ് എല്ലാം 3 പാളിയിൽ ആണ് വരുന്നത് . നെക്സ്റ്റ് കിച്ചൺ ആണ് അതും ആവിശ്യത്തിനെ വെളുപ്പത്തിൽ ആണ് ഉള്ളത് . കിച്ചണിൽ സ്റ്റോറേജ് കപ്ബോർഡ് പ്രൊവൈഡ്നൽകിയിരിക്കുന്നു .അത്യാവശ്യം ഒരു ചെറിയ ഫാമിലിക്ക് പറ്റിയ തരത്തിൽ ആണ് പണിതിരിക്കുന്നത് . ചുരുങ്ങിയ ചെലവിൽ ആണ് വീട് വേണ്ടത് അതും നല്ല തരത്തിൽ വീട് പണിയാം .
വീടിന്റെ വോൾ വർക്ക് ഒക്കെ നല്ല ഫിനിഷിങ് ആണ് . വീടിന്റെ ഫിനിഷിങ് വർക്ക് ഒക്കെ നല്ല രീതിയിൽ ആണ് കൊടുത്തിരിക്കുന്നത് .

കുറയെ ക്യാഷ് മുടക്കി വലിയ വീട് വാങ്ങിയിണ്ട് കാര്യം ഇല്ല നമുക്ക് ബജറ്റ് ഒതുങ്ങിയ നല്ല വീട് അതാണ് വേണ്ടത്. അതാണ് ഈ വീടിന്റെ ഗുണം എന്ന് പറയാം . കൂടുതൽ വിവരകൾക്കായി ഇവിടെ കാണിച്ചിരിക്കുന്ന വീഡിയോ കാണുക .

Location : Aaluva
1) Sitout
2) Hall
3) Kitchen
4) Bedroom – 2
5) Bathroom – 2

House Plan
Comments (0)
Add Comment