ഇന്ത്യക്ക് നൂറ്റാണ്ടിലെ റെക്കോർഡ്.. ഇംഗ്ലണ്ടിന് ചരിത്ര അപമാനം.. പിറന്ന അപൂർവ്വ നേട്ടങ്ങൾ കണ്ടില്ലേ??

ഇംഗ്ലണ്ട് എതിരായ രാജ്കൊട്ട് ക്രിക്കറ്റ്‌ ടെസ്റ്റിൽ ഇന്ത്യൻ സംഘം നേടിയത് ചരിത്ര ജയം. നാലാം ദിനം ഇംഗ്ലണ്ട് ടീം ബാസ്സ് ബോൾ ശൈലയെ അടക്കം വീഴ്ത്തി കൂടിയാണ് രോഹിത് ശർമ്മയും ടീമും റെക്കോർഡ് ജയം കുറിച്ചത്. ഇന്ത്യൻ ക്രിക്കറ്റ്‌ ടീം ടെസ്റ്റ്‌ ചരിത്രത്തിൽ റൺസ് അടിസ്ഥാനത്തിൽ നേടുന്ന ഏറ്റവും ഉയർന്ന ജയമാണ് ഇത്. പിറന്ന നേട്ടങ്ങൾ കാണാം.

fpm_start( "true" ); /* ]]> */

Biggest Test wins for India by runs

Biggest wins for India in all formats:

Biggest Test defeats for England by runs

Ind : Eng Rohith
Share
Comments (0)
Add Comment