മാർക്കോ ലെസ്കോവിക്കിന്റെ പകരക്കാരൻ സെർബിയയിൽ നിന്ന്, കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യം…
കേരള ബ്ലാസ്റ്റേഴ്സ് 2024-25 സീസണിലേക്കുള്ള സ്ക്വാഡിൽ പ്രതിരോധ ലൈനപ്പ് പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ സജീവമാക്കിയിരിക്കുകയാണ്. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സ് പ്രതിരോധനിരയിൽ ഉണ്ടായിരുന്ന വിദേശ താരങ്ങളിൽ മിലോസ് ഡ്രിൻസിക് ടീമിൽ തുടരുമ്പോൾ, സെർബിയൻ…