Take a fresh look at your lifestyle.

സഞ്ജു ചതിച്ചാശാനേ!! മലയാളി താരത്തിന്റെ ദുലീപ് ട്രോഫി അരങ്ങേറ്റം പാളി

ദുലീപ് ട്രോഫി മത്സരത്തിൽ ആരാധകരെ നിരാശപ്പെടുത്തി സഞ്ജു സാംസൺ. രണ്ടാം ദിനം പുരോഗമിക്കുന്ന ഇന്ത്യ എ - ഇന്ത്യ ഡി മത്സരത്തിൽ സഞ്ജു ഭാഗമായ ഇന്ത്യ ഡി ബാറ്റിംഗ് തകർച്ച നേരിട്ടുകൊണ്ടിരിക്കുകയാണ്. നേരത്തെ ആദ്യ ഇന്നിങ്സിൽ 290 റൺസ് എടുത്ത് പുറത്തായ

ക്യാപ്റ്റൻ പൂജ്യനായി മടങ്ങി, ഇന്ത്യ ഡിയെ രക്ഷിക്കാനുള്ള ദൗത്യം ഏറ്റെടുക്കാൻ തയ്യാറായി…

ഇന്ത്യ എ - ഇന്ത്യ ഡി ദുലീപ് ട്രോഫി മത്സരം രണ്ടാം ദിനം പുരോഗമിക്കുകയാണ്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ, ഒന്നാം ഇന്നിങ്സിൽ 290 റൺസിന് പുറത്തായിരിക്കുന്നു. ഇന്ത്യ ഡി ടീമിന്റെ പ്ലെയിങ് ഇലവനിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മലയാളി

സഞ്ജുവിനെ വിളിക്കൂ ടെസ്റ്റ് ടീമിൽ എടുക്കൂ, ഋഷഭ് പന്തിന്റെ മോശം റെഡ് ബോൾ തുടക്കം

പ്രീ-സീസൺ ബുച്ചി ബാബു ടൂർണമെൻ്റിനിടെ പരിക്കേറ്റതിനാൽ ഇഷാൻ കിഷൻ 2024 ദുലീപ് ട്രോഫിയുടെ ഓപ്പണിംഗ് റൗണ്ടിൽ നിന്ന് പുറത്തായതിനെത്തുടർന്ന് ഋഷഭ് പന്തിന് ബുധനാഴ്ച നേരത്തെ തന്നെ ഉത്തേജനം ലഭിച്ചു. 2022 ഡിസംബറിന് ശേഷം, ഒരു വാഹനാപകടത്തിൽപ്പെട്ടതിന്

ഇന്ത്യ ഡി vs ഇന്ത്യ സി: സഞ്ജു സാംസൺ പ്ലേയിംഗ് ഇലവൻ്റെ ഭാഗമല്ല

ദുലീപ് ട്രോഫി 2024 ആരംഭിച്ചു, അനന്തപുരിൽ ഇന്ത്യ സി വേഴ്സസ് ഇന്ത്യ ഡി ആണ് ഇപ്പോൾ നടക്കുന്ന രണ്ട് ഓപ്പണിംഗ് മത്സരങ്ങളിൽ ഒന്ന്. ഇന്ത്യൻ ക്രിക്കറ്റിലെ ചില വലിയ താരങ്ങൾ ഈ ഗെയിമിൽ കളിക്കുന്നുണ്ട്, അവസാന നിമിഷം ടീമിലേക്ക് ഡ്രാഫ്റ്റ്

സഞ്ജു സാംസണിന് തിളങ്ങാനുള്ള അവസരം, ദുലീപ് ട്രോഫിയിൽ ഇഷാൻ കിഷൻ്റെ പകരക്കാരൻ

ദുലീപ് ട്രോഫിയിൽ ഇഷാൻ കിഷൻ്റെ പകരക്കാരനായി സഞ്ജു സാംസൺ ഉടൻ തന്നെ തിരഞ്ഞെടുക്കപ്പെട്ടേക്കും. ആഭ്യന്തര ടൂർണമെൻ്റിൽ പങ്കെടുത്ത് ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരാൻ ഒരുങ്ങിയ കിഷൻ പരിക്കിനെത്തുടർന്ന് ഓപ്പണിംഗ് മത്സരത്തിൽ പങ്കെടുക്കുന്നത്

കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് മൂന്നാം പ്രീ-സീസൺ അങ്കം, എതിരാളികൾ അതിശക്തർ

കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് (ജൂലൈ 20) അവരുടെ മൂന്നാം പ്രീ സീസൺ മത്സരത്തിന് തയ്യാറെടുക്കുകയാണ്. കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ, ആദ്യത്തെ മത്സരത്തിൽ പട്ടായ യുണൈറ്റഡ്നോട് 2-1 ന് പരാജയം വഴങ്ങിയ ബ്ലാസ്റ്റേഴ്സ്, ഏറ്റവും ഒടുവിൽ നടന്ന മത്സരത്തിൽ സമൂത്

കേരള ബ്ലാസ്റ്റേഴ്സ് പ്രതിരോധം കാക്കാൻ ഫ്രഞ്ച് പോരാളി, പുതിയ സൈനിംഗ് ഗംഭീരം

കേരള ബ്ലാസ്റ്റേഴ്സ് അവരുടെ പ്രതിരോധ നിരയിലേക്ക് പുതിയ വിദേശ താരത്തെ എത്തിച്ചിരിക്കുന്നു. ടീം വിട്ട ക്രൊയേഷ്യൻ ഡിഫൻഡർ മാർകോ ലെസ്കോവിക്കിന് പകരം യൂറോപ്പിൽ നിന്ന് തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിംഗ്. ഫ്രഞ്ച് താരം അലക്സാണ്ടർ

ഇന്ത്യൻ ഫുട്ബോളിലെ അൺസംഗ് ഹീറോ, വിപി സത്യന്റെ ഓർമ്മകൾക്ക് 18 വർഷം

ഓരോ ഇന്ത്യൻ ഫുട്‍ബോളർക്കും പ്രചോദനംമായ ഫുട്ബോൾ വീരനായ വി.പി.സത്യൻ വിടപറഞ്ഞിട്ട് ഇന്നേക്ക് 18 വർഷം. 1965 ഏപ്രിൽ 29ന് കണ്ണൂരിൽ ജനിച്ച സത്യൻ കേരള സംസ്ഥാന ടീമിൻ്റെയും ഇന്ത്യൻ ദേശീയ ടീമിൻ്റെയും കരുത്തനായിരുന്നു. കളിക്കളത്തിൽ നിരവധി നേട്ടങ്ങൾ

മാർക്കോ ലെസ്കോവിക്കിന്റെ പകരക്കാരൻ സെർബിയയിൽ നിന്ന്, കേരള ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യം…

കേരള ബ്ലാസ്റ്റേഴ്‌സ് 2024-25 സീസണിലേക്കുള്ള സ്ക്വാഡിൽ പ്രതിരോധ ലൈനപ്പ് പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ സജീവമാക്കിയിരിക്കുകയാണ്. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സ് പ്രതിരോധനിരയിൽ ഉണ്ടായിരുന്ന വിദേശ താരങ്ങളിൽ മിലോസ് ഡ്രിൻസിക് ടീമിൽ തുടരുമ്പോൾ, സെർബിയൻ

മല്ലു സിംഗിന് പകരം ഡബിൾ എൻജിൻ ടാൻഗ്രി വരുന്നു!! കേരള ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നത്…

ഐഎസ്എൽ ട്രാൻസ്ഫർ രംഗത്ത് സജീവമായ കേരള ബ്ലാസ്റ്റേഴ്സ്, വിദേശ താരങ്ങൾക്കൊപ്പം പ്രധാന സ്ഥാനങ്ങളിലേക്ക് ഇന്ത്യൻ താരങ്ങളെയും ലക്ഷ്യം വെച്ചുള്ള പ്രോസസ് ആണ് നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ അഞ്ചു സീസണുകളിലായി കേരള ബ്ലാസ്റ്റേഴ്സിന്റെ മിഡ്ഫീൽഡിലെ