കോഹ്ലി ഇല്ല.. ബുംറ ഉപ നായകൻ.. മൂന്ന് ടെസ്റ്റുകൾക്കുള്ള സ്ക്വാഡിനെ പ്രഖ്യാപിച്ചു
എല്ലാവരും കാത്തിരുന്ന ആ സ്ക്വാഡ് പ്രഖ്യാപനം എത്തി. ഇംഗ്ലണ്ട് എതിരായ ടെസ്റ്റ് പരമ്പരയിലെ ശേഷിക്കുന്ന മൂന്ന് ടെസ്റ്റ് മത്സരങ്ങൾക്കുള്ള ഇന്ത്യൻ സ്ക്വാഡിനെ പ്രഖ്യാപിച്ചു സീനിയർ സെലക്ഷൻ കമ്മിറ്റി. നായകൻ റോളിൽ രോഹിത് ശർമ്മ തുടരും. ഉപ നായകനായി ബുംറയെ നിയമിച്ചത് സർപ്രൈസ് ആയി. നിലവിൽ രണ്ട് ടെസ്റ്റ് മത്സരങ്ങൾ പരമ്പരയിൽ പൂർത്തിയായപ്പോൾ രണ്ട് ടീമുകളും 1-1 ഒപ്പത്തിനും ഒപ്പമാണ്. ഒന്നാം ടെസ്റ്റിൽ ദയനീയ തോൽവി വഴങ്ങിയ ടീം ഇന്ത്യ രണ്ടാമത്തെ ടേസ്റ്റിൽ നേടിയത് റെക്കോർഡ് ജയം. ആദ്യത്തെ […]