Bubble Wrap : How a Failed Wallpaper Idea Became the World’s Favorite Packaging
1957-ൽ, ആൽഫ്രഡ് ഫീൽഡിംഗും മാർക്ക് ചാവനസും നടത്തിയ ഒരു പരാജയ കണ്ടുപിടിത്തം ആകസ്മികമായി ഒരു ചരിത്രം സൃഷ്ടിച്ചു, ചുവരിൽ ഒട്ടിക്കുന്ന സാധരണ വാൾപേപ്പറുകൾക്ക് പകരം ടെക്സ്ചർ ചെയ്ത പ്ലാസ്റ്റിക് വാൾപേപ്പർ നിർമ്മിക്കാൻ ഉദ്ദേശിച്ച അവരുടെ യന്ത്രം, പകരം ആയിരക്കണക്കിന് ചെറിയ വായു കുമിളകളെ രണ്ട് ഷവർ കർട്ടനുകൾക്കിടയിൽ കുടുക്കിയ മാതൃകയിലുള്ള – ആരും ആഗ്രഹിക്കാത്ത ഒരു ഉൽപ്പന്നം നിർമ്മിച്ചു, ഹരിതഗൃഹ ഇൻസുലേഷനായി പോലും. എന്നാൽ 1960-ൽ, ഐബിഎമ്മിന് അവരുടെ അതിലോലമായ, കോടിക്കണക്കിന് ഡോളർ വിലമതിക്കുന്ന മെയിൻഫ്രെയിം കമ്പ്യൂട്ടറുകൾ […]