ഇത്‌ വിശ്വസിക്കാം ഞെട്ടേണ്ട… എട്ട് ലക്ഷത്തിന്‌ പണിയാം ഇങ്ങനെയൊരു വീട്

759sqft 8 ലക്ഷത്തിന്റെ ഒരു സുന്ദരമായ വീട് . ഈ വീടിൽ 2 ബെഡ്‌റൂം വരുന്നിട്ട് . വീടിന്റെ കളർ തീം തന്നെ നല്ല രീതിയിൽ കൊടുത്തിരിക്കുന്നു . കേറി ചെല്ലുന്നത് സിറ്ഔട് അവിടെ ഗ്രാനൈറ്റ് ആണ് ഉപയോഗിച്ചിരിക്കുന്നു . മുൻപിലെ ഡോർ തേക്ക് ഉപയോഗിച്ചു ആണ് ചെയ്തിരിക്കുന്നത് . കേറി ചെല്ലുന്നത് ഹാളിലേക് ആണ് . ലിവിങ് റൂം ഡൈനിങ്ങ് റൂം ചേർന്നൊരു ഹാൾ ആണ് . അത്യാവശ്യം ഒതുങ്ങിയ രീതിയിൽ നമ്മുടെ ബഡ്ജറ്റിനെ പറ്റിയ വീട് .

വീടിന്റെ ഭിത്തി പൂർണ്ണമായി ഒക്കെ പൂട്ടിയാണ് കൊടുത്തിരിക്കുന്നു . നല്ല തരത്തിൽ പെയിന്റിംഗ് വർക്ക് ആണ് നൽകിയിരിക്കുന്നു . നമ്മുടെ ബഡ്ജറ്റിനെ പറ്റിയ ഒരു വീട് ആണ് സാധാരണക്കാർക്ക് താല്പര്യം കൂടിയതും അത് തന്നെയാണ്. വീടിന്റെ ലിവിങ് റൂമിലെ ആണ് സ്റ്റെപ് വരുന്നിട്ട് . 2 ബെഡ്‌റൂം വന്നിട്ട് പെയിന്റിംഗ് വർക്ക് എല്ലാം നന്നായി കൊടുത്തിരിക്കുന്നു . ഒരു ബെഡ്‌റൂമിൽ അറ്റാച്ഡ് ബാത്രൂം കൂടിസെറ്റ് ചെയ്തു കൊടുത്തിരിക്കുന്നു .വീടിനെ പുറത്തു കോമണായി ഒരു ബാത്രൂം കൂടിയും
നൽകിയിരിക്കുന്നു .

കിച്ചൺ രണ്ടുതരത്തിൽ ഉണ്ട് വർക്കിംഗ് കിച്ചൺ വേറെ ആയി വരുന്നിട്ട് . വീടിന്റെ ബാക്കിലെ ഗ്രിൽ ആണ് ഡോർ ആയി കൊടുത്തിരിക്കുന്നത് . 10 സെന്റിൽ വരുന്നവിടേത് 8 ലക്ഷം രൂപയുടെ നമ്മുടെ ബഡ്ജറ്റിനെ പറ്റിയ വീട് . വർക്ക് ദിവസക്കൂലിക്ക് വച്ചാണ് ചെയ്തിരിക്കുന്നത് . കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണുക.

fpm_start( "true" ); /* ]]> */
2 Bedroom Home House plan
Share
Comments (0)
Add Comment