വെറും ഒന്നര സെന്റിൽ 450sqft ഒരു വീട് . ഗ്രൗണ്ട് ഫ്ലോറിൽ ഒരു സിറ്ഔട് കൊടുത്തിരിക്കുന്നു . L ഷേപ്പിൽ സ്ളാബ് ആണ് കൊടുത്തിരിക്കുന്നത് . അത് കഴിഞ്ഞ് ചെന്ന് കേറുന്നത് ഹാളിലേക്ക് അവിടെ തന്നെ ഒരു സ്റ്റെപ്പ് വരുന്നിട്ട് മുകളിലേക്ക് പോവാനായിട്ട് . പിന്നെ ഒരു കിച്ചൺ വരുന്നിട്ട് അത്യാവശ്യം ഒതുങ്ങാമുള്ള ഒരു കിച്ചൺ .
അതുപോലെ തന്നെ ഒരു ടോയ്ലറ്റ് വരുന്നുണ്ട് താഴത്തെ ഫ്ലൂറിൽ .അടുത്തത് അപ്പർ ഫ്ലോർ അവിടെ ഒരു ബെഡ്റൂം
കൊടുത്തിരിക്കുന്നു .അവിടെ തന്നെ ഒരു ബാത്രൂം കൊടുത്തിരിക്കുന്നു . അത്യാവശ്യം ഒതുങ്ങിയ ഒരു വീട് . 1.5 സെന്റിൽ ഒരു വീട് ചിന്തിക്കുന്നതിന്റെ അപ്പുറത്താണ് ഉള്ളത് . നമ്മുക്ക് ഒരു ചെറിയ സ്ഥലം ഉള്ളു എങ്കിൽ ഇതുപോലത്തെ കുഞ്ഞ ചിലവിൽ പണിത് എടുക്കാവുന്നത് ആണ് നല്ലത് . ആരെയും ആകർഷിക്കുന്ന ഒരു ഒതുങ്ങിയ വീട് .
കൂടുതൽ പണം മുടങ്ങിയിട്ട് കടത്തിൽ ആയിട്ട് കാര്യം ഇല്ല . നമുക്കും കൂടി ഉപകാരം ആവുന്ന രീതിയിൽ വേണം പണിയാൻ . അങ്ങനെ പണിതൊരു വീട് ആണ് ഇത് .ആരും 1.5 സെന്റിൽ ഈ വീട് കണ്ട ഒന്ന് ഞെട്ടി പോക്കും . കൂടുതൽ വിഷേശകൾക്കായി താഴെ കാണുന്ന വീഡിയോ നോക്കുക .