സ്റ്റാർ സിംഗർ പൂർവ്വ മത്സരാർത്ഥികൾ വീണ്ടുമെത്തുന്നു, സന്തോഷം പങ്കുവെച്ച് വിധു പ്രതാപ്
ധാരാളം പ്രേക്ഷകരുള്ള ടെലിവിഷൻ റിയാലിറ്റി ഷോ ആണ് സ്റ്റാർ സിംഗർ. ഈ ഷോയിലെ മത്സരാർത്ഥികൾക്ക് എല്ലാം തന്നെ ഒരുപാട് ആരാധകരും ഉണ്ട്. ഇപ്പോൾ സ്റ്റാർ സിംഗർ സീസൺ 10 പുരോഗമിക്കുകയാണ്. എന്നിരുന്നാലും കഴിഞ്ഞ സീസണിലെ മത്സരാർത്ഥികൾക്ക് ഇപ്പോഴും ഒരുപാട്!-->…