ഇനി കൊഴിഞ്ഞു വീഴുന്ന കണ്ണിമാങ്ങകൾ വെറുതെ കളയണ്ട!! ഇത് ഉപയോഗിച്ച് 5 മിനുട്ടിൽ രുചിയൂറും…
Tasty Kannimanga Pickle: കണ്ണിമാങ്ങയുടെ സീസൺ ആയാൽ അതുപയോഗിച്ച് അച്ചാറുകൾ ഉണ്ടാക്കി വയ്ക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ സാധാരണയായി ആരും നിലത്ത് കൊഴിഞ്ഞു വീണ കണ്ണിമാങ്ങ ഉപയോഗിച്ച് അച്ചാർ ഉണ്ടാക്കാറുണ്ടാവില്ല.!-->…