“പപ്പ ഞങ്ങൾക്കു കിട്ടിയ ഭാഗ്യമാണ്” വീഡിയോ പങ്കുവെച്ച് സൂര്യനാരായണൻ
ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെ ജനകീയനായ ഗായകനാണ് സൂര്യനാരായണൻ. നിലവിൽ സ്റ്റാർ സിംഗർ സീസൺ 10 കണ്ടെസ്റ്റന്റ് ആയ സൂര്യനാരായണന് ധാരാളം ആരാധകർ ഉണ്ട്. തന്റെ ആരാധകരുമായി വ്യക്തിജീവിത വിശേഷങ്ങൾ എല്ലായിപ്പോഴും സാമൂഹ്യ മാധ്യമങ്ങളിൽ സൂര്യനാരായണൻ!-->…