എന്റെ പൊന്നോ എന്താ രുചി!! ഇതാണ് മക്കളെ തേങ്ങയും മുളകും അരച്ച പെർഫെക്ട് മീൻ കറി; പ്ലേറ്റ്…
Special Thenga Aracha Meen Curry: മീൻകറി ചേർത്ത് ഊണ് കഴിക്കാൻ ഇഷ്ടമില്ലാത്ത മലയാളികൾ കുറവായിരിക്കും. മുളകിട്ട മീൻകറിയും തേങ്ങ അരച്ചു ചേർത്ത മീൻകറിയുമെല്ലാം നമ്മുടെ അടുക്കളകളിലെ പതിവ് വിഭവങ്ങളാണ്. എന്നാൽ ഹോട്ടലുകളിൽ നിന്നും കിട്ടുന്ന നല്ല!-->…