Take a fresh look at your lifestyle.
Browsing Tag

Singer

“ചിലർ പെട്ടന്ന് ജീവിതത്തിൽ നിന്ന് പടിയിറങ്ങിപ്പോകുമ്പോൾ” വേദനയോടെ കണ്ണൂർ ശരീഫ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട മാപ്പിളപ്പാട്ട് ഗായകനാണ് കണ്ണൂർ ശരീഫ്. നിരവധി സിനിമകളിലും ഗാനങ്ങൾ ആലപിച്ചിട്ടുള്ള കണ്ണൂർ ശരീഫ്, മ്യൂസിക് റിയാലിറ്റി ഷോ ജഡ്ജായും സ്റ്റേജ് പ്രോഗ്രാമുകളിലൂടെയും എല്ലാം എല്ലായിപ്പോഴും പ്രേക്ഷകരിലേക്ക് എത്താറുണ്ട്.