Take a fresh look at your lifestyle.
Browsing Tag

Saxena

9 വിക്കെറ്റ് 😳😳രഞ്ജി ട്രോഫിയിൽ പുത്തൻ ചരിത്രം എഴുതി സക്സേന… കേരളത്തിന്‌ റെക്കോർഡ്…

ബംഗാൾ എതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ്‌ മാച്ചിൽ വമ്പൻ ലീഡ് നേടി കേരള ടീം. ഇന്ന് മൂന്നാം ദിനത്തിൽ ഒന്നാം ഇനിങ്സ് ബാറ്റിംഗ് തുടർന്ന ബംഗാൾ ടീം ഒന്നാം ഇന്നിങ്സിൽ വെറും 180 റൺസിൽ ആൾ ഔട്ട്‌ ആയി. ഇതോടെ കേരള ടീം നേടിയത് 183 റൺസ് ഒന്നാം ഇന്നിങ്സ്