പ്രസവ വേദന ആലോചിക്കുമ്പോൾ ഇനി ഒരു കുഞ്ഞ് വേണ്ട… മാതൃസ്നേഹം, അത് ആ കണ്ണുകളിൽ കാണാം;…
Pearle Maaney Shared Birth Vlog: മലയാള മിനിസ്ക്രീൻ പ്രേക്ഷകർ ഒരുപാട് സ്നേഹിക്കുന്ന അവതാരകയാണ് പേളി മാണി. പേളി മാത്രമല്ല പേളിയുടെ ഭർത്താവ് ശ്രീനിഷും പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന ഒരു താരമാണ്. നടനും മോഡലും ആയ ശ്രീനിയെ പേളി കണ്ട് മുട്ടുന്നത്!-->…