ദേവയാനിയ്ക്ക് നേരെ ശക്തമായി ശബ്‌ദമുയർത്തി നയന!! തന്റെ അമ്മയെ അപമാനിച്ച നയനയെ അന്തപുരിയിൽ…
Patharamattu Serial Promo February 17: പത്തരമാറ്റ് അതി സങ്കീർണ്ണ നിമിഷങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. നയനയും ആദർശും തമ്മിൽ ഉള്ള പ്രണയ നിമിഷങ്ങൾ കാത്തിരുന്ന പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ട് ആദർശും നയനയും തമ്മിൽ പിരിയുകയാണ്. നയനയെ ഒരു ശത്രുവായി!-->…