“എന്റെ നായകൻ വിടവാങ്ങി…” ശങ്കരനാരായണനെ ഓർത്ത് സംവിധായകൻ എംഎ നിഷാദ്
Shankaranarayanan story: 2001 ഫെബ്രുവരിയിൽ ആരംഭിച്ച ദുരന്തത്തിന്റെയും സംശയത്തിന്റെയും നിശബ്ദ നീതിയുടെയും വേദനാജനകമായ ഒരു കഥയിലൂടെ കേരള ജനതയുടെ ഓർമ്മകളിൽ പതിഞ്ഞ പേരാണ് മഞ്ചേരി സ്വദേശിയായ ശങ്കരനാരായണൻ. അദ്ദേഹത്തിന്റെ പതിമൂന്ന് വയസ്സുള്ള മകൾ!-->…