കിരണിനൊപ്പം പ്രണയ ദിനം ആഘോഷിക്കാൻ ആദർശും; നയനയും കല്യാണിയും ആ വലിയ തീരുമാനം എടുക്കുന്നു!!…
Mounaragam Serial Promo Video February 13: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗത്തിൽ ഇന്ന് വ്യത്യസ്തമായ എപ്പിസോഡാണ് നടക്കുന്നത്.ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, കിരണും കല്യാണിയും കഴിഞ്ഞ കാര്യങ്ങൾ പലതും സംസാരിക്കുന്നതായിരുന്നു.!-->…