വീട്ടിൽ ഇരുമ്പൻ പുളിയുണ്ടോ?? എന്നാൽ പാത്രങ്ങൾ വെട്ടി തിളങ്ങാൻ ഇരുമ്പൻ പുളി കൊണ്ട് കിടിലൻ…
Liquid Making Using irumban Puli: അടുക്കളയിൽ സ്ഥിരമായി ഉപയോഗിക്കുന്ന പാത്രങ്ങളിൽ കറ പിടിക്കുന്നത് എല്ലാ വീടുകളിലും കണ്ടുവരാറുള്ള ഒരു പ്രശ്നമാണ്. അതുപോലെ അടുപ്പിലാണ് പാചകം ചെയ്യുന്നത് എങ്കിൽ പാത്രങ്ങളുടെ പുറംഭാഗത്തും കരി പിടിക്കാറുണ്ട്.!-->…