ഏറെ ഗുണങ്ങൾ ഉള്ള കരിനെല്ലിക്ക വിളയിച്ചത്!! വെറുതെ കഴിക്കാനും ചോറിനൊപ്പം കഴിക്കാനും ഉത്തമം……
Karinellikka Vilayichathu Recipe: നെല്ലിക്കയുടെ സീസണായാൽ അത് ഉപയോഗിച്ച് പലരീതിയിലും അച്ചാറുകൾ തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. കൂടുതൽ പേരും നെല്ലിക്ക നേരിട്ട് ഉപ്പിലിടുകയോ അതല്ലെങ്കിൽ മുളകുപൊടി ചേർത്ത് അച്ചാർ!-->…