Take a fresh look at your lifestyle.
Browsing Tag

indian team

കൂടുതൽ ഫസ്റ്റ് ക്ലാസ് സെഞ്ചുറികൾ നേടുന്ന മൂന്നാമത്തെ കേരള താരമായി സഞ്ജു സാംസൺ

തന്റെ ക്രിക്കറ്റ് കരിയറിലെ ആദ്യ ദുലീപ് ട്രോഫി ടൂർണമെന്റ് ആണ് മലയാളി താരം സഞ്ജു സാംസൺ ഈ വർഷം കളിച്ചത്. ഇന്ത്യ ഡി-യുടെ ഭാഗമായ സഞ്ജുവിന് ആദ്യ റൗണ്ട് മത്സരം നഷ്ടമായെങ്കിലും, തുടർന്ന് നടന്ന രണ്ട് മത്സരങ്ങളും കളിക്കാൻ സാധിച്ചു. എന്നാൽ, ഇന്ത്യ

ഇന്ത്യയുടെ ‘ആഘാതകരമായ’ ബൗളിംഗ് യൂണിറ്റിനെ പ്രശംസിച്ച് മുൻ പാകിസ്ഥാൻ താരം

പാക്കിസ്ഥാൻ്റെ ഇതിഹാസ പേസ് ത്രയങ്ങളായ വസീം അക്രം, ഷോയിബ് അക്തർ, വഖാർ യൂനിസ് എന്നിവരുമായി താരതമ്യം ചെയ്തുകൊണ്ട് മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം ബാസിത് അലി ഇന്ത്യയുടെ ശക്തമായ ബൗളിംഗ് യൂണിറ്റിനെ പ്രശംസിച്ചു. ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ

യശസ്‌വി ജയ്‌സ്വാളിന് ഫിഫ്റ്റി, കിതക്കുന്ന ഇന്ത്യക്ക് ആശ്വാസമായി നാലാം വിക്കറ്റിലെ…

ഇന്ത്യ - ബംഗ്ലാദേശ് ആദ്യ ടെസ്റ്റ് മത്സരത്തിന്റെ ഒന്നാം ദിനം രണ്ടാം സെഷൻ ആരംഭിച്ചിരിക്കുകയാണ്. ഒന്നാം സെഷനിൽ ക്യാപ്റ്റൻ രോഹിത് ശർമ (6), ശുഭ്മാൻ ഗിൽ (0), വിരാട് കോഹ്ലി (6) എന്നിവരുടെ വിക്കറ്റുകൾ അതിവേഗം നഷ്ടമായത് ഇന്ത്യക്ക് തിരിച്ചടി

ടോസ് ബംഗ്ലാദേശിന്, രോഹിത്തും കോഹ്‌ലിയും അശ്വിനും ഉൾപ്പെടുന്ന ഇന്ത്യൻ പ്ലെയിങ് ഇലവൻ

സ്വന്തം തട്ടകത്തിൽ നടക്കുന്ന ആദ്യ ടെസ്റ്റ് മുതൽ ബംഗ്ലാദേശിനെതിരെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രണ്ട് മത്സരങ്ങളുടെ പരമ്പരയോടെ ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റ് കാമ്പെയ്ൻ പുനരാരംഭിക്കാൻ ഒരുങ്ങുന്നു. രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ആതിഥേയർ

സഞ്ജു ചതിച്ചാശാനേ!! മലയാളി താരത്തിന്റെ ദുലീപ് ട്രോഫി അരങ്ങേറ്റം പാളി

ദുലീപ് ട്രോഫി മത്സരത്തിൽ ആരാധകരെ നിരാശപ്പെടുത്തി സഞ്ജു സാംസൺ. രണ്ടാം ദിനം പുരോഗമിക്കുന്ന ഇന്ത്യ എ - ഇന്ത്യ ഡി മത്സരത്തിൽ സഞ്ജു ഭാഗമായ ഇന്ത്യ ഡി ബാറ്റിംഗ് തകർച്ച നേരിട്ടുകൊണ്ടിരിക്കുകയാണ്. നേരത്തെ ആദ്യ ഇന്നിങ്സിൽ 290 റൺസ് എടുത്ത് പുറത്തായ

ക്യാപ്റ്റൻ പൂജ്യനായി മടങ്ങി, ഇന്ത്യ ഡിയെ രക്ഷിക്കാനുള്ള ദൗത്യം ഏറ്റെടുക്കാൻ തയ്യാറായി…

ഇന്ത്യ എ - ഇന്ത്യ ഡി ദുലീപ് ട്രോഫി മത്സരം രണ്ടാം ദിനം പുരോഗമിക്കുകയാണ്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ, ഒന്നാം ഇന്നിങ്സിൽ 290 റൺസിന് പുറത്തായിരിക്കുന്നു. ഇന്ത്യ ഡി ടീമിന്റെ പ്ലെയിങ് ഇലവനിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മലയാളി

ഇന്ത്യ ഡി vs ഇന്ത്യ സി: സഞ്ജു സാംസൺ പ്ലേയിംഗ് ഇലവൻ്റെ ഭാഗമല്ല

ദുലീപ് ട്രോഫി 2024 ആരംഭിച്ചു, അനന്തപുരിൽ ഇന്ത്യ സി വേഴ്സസ് ഇന്ത്യ ഡി ആണ് ഇപ്പോൾ നടക്കുന്ന രണ്ട് ഓപ്പണിംഗ് മത്സരങ്ങളിൽ ഒന്ന്. ഇന്ത്യൻ ക്രിക്കറ്റിലെ ചില വലിയ താരങ്ങൾ ഈ ഗെയിമിൽ കളിക്കുന്നുണ്ട്, അവസാന നിമിഷം ടീമിലേക്ക് ഡ്രാഫ്റ്റ്

ഇന്ത്യൻ ഫുട്ബോളിലെ അൺസംഗ് ഹീറോ, വിപി സത്യന്റെ ഓർമ്മകൾക്ക് 18 വർഷം

ഓരോ ഇന്ത്യൻ ഫുട്‍ബോളർക്കും പ്രചോദനംമായ ഫുട്ബോൾ വീരനായ വി.പി.സത്യൻ വിടപറഞ്ഞിട്ട് ഇന്നേക്ക് 18 വർഷം. 1965 ഏപ്രിൽ 29ന് കണ്ണൂരിൽ ജനിച്ച സത്യൻ കേരള സംസ്ഥാന ടീമിൻ്റെയും ഇന്ത്യൻ ദേശീയ ടീമിൻ്റെയും കരുത്തനായിരുന്നു. കളിക്കളത്തിൽ നിരവധി നേട്ടങ്ങൾ

ഇന്ത്യക്ക് കണ്ണീർ.. അണ്ടർ 19 കിരീടം നേടി ഓസ്ട്രേലിയ…. നിരാശയിൽ ഫാൻസ്‌

ചേട്ടന്മാരെപോലെ അനിയൻമാരും വീണു. ഇന്ത്യൻ ക്രിക്കറ്റ്‌ ഫാൻസിനു വേദന. ഇന്ത്യയെ 79 റൺസിന് തോൽപ്പിച്ച് ഓസ്‌ട്രേലിയ അവരുടെ നാലാമത്തെ ICC U19 ലോകകപ്പ് നേടിയിരിക്കുകയാണ്, ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍

പരിക്ക് അല്ല അയാളെ ചവിട്ടി പുറത്താക്കിയത് തന്നെ 😵‍💫😵‍💫ഞെട്ടിക്കുന്ന വിവരം പുറത്ത്

ഇംഗ്ലണ്ടിനെതിരായ അവസാന മൂന്ന് ടെസ്റ്റുകൾക്കുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ ഇന്ന് പ്രഖ്യാപിച്ചു. മോശം ഫോമിൽ കളിക്കുന്ന ശ്രേയസ് അയ്യരെ ഇംഗ്ലണ്ടിനെതിരായ അവസാന മൂന്ന് ടെസ്റ്റുകളിൽ നിന്ന് ഒഴിവാക്കിയിരിക്കുകയാണ് .രണ്ടാം ടെസ്റ്റിനൊടുവില്‍ നടുവേദന