Take a fresh look at your lifestyle.
Browsing Tag

India

ആകാശ് ദീപിനെ സംശയിച്ച് ക്യാപ്റ്റൻ!! ഒടുവിൽ തീരുമാനം വന്നപ്പോൾ രോഹിത് ശർമ്മ ഞെട്ടി

ഇന്ത്യ - ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ് മത്സരത്തിന് കാൻപൂരിലെ ഗ്രീൻ പാർക്ക് സ്റ്റേഡിയത്തിൽ തുടക്കമായി. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ, ബംഗ്ലാദേശിനെ ആദ്യം ബാറ്റിംഗിന് അയച്ചു. ഒന്നാം ടെസ്റ്റ് മത്സരത്തിന് സമാനമായി, മികച്ച

സഞ്ജുവിനെ പുറത്താക്കിയത് വൻ പ്രഖ്യാപനത്തിന്റെ മുന്നൊരുക്കം, ഇറാനി കപ്പിൽ നിന്ന് പുറത്തായവർ

ഇറാനി കപ്പ്‌ 2024-നുള്ള റസ്റ്റ്‌ ഓഫ് ഇന്ത്യ ടീം പ്രഖ്യാപിച്ചപ്പോൾ വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ ഉൾപ്പെടെ ചില ശ്രദ്ധേയമായ ഒഴിവാക്കലുകൾ അതിൽ ഉണ്ടായിരുന്നു. നിലവിലെ രഞ്ജി ട്രോഫി ജേതാക്കളായ മുംബൈയും ബിസിസിഐ പ്രഖ്യാപിച്ച റസ്റ്റ്‌ ഓഫ് ഇന്ത്യ

ചെന്നൈ ടെസ്റ്റിൻ്റെ രണ്ടാം ദിനത്തിൽ ഇന്ത്യ ബംഗ്ലാദേശിനെതിരെ ആധിപത്യം പുലർത്

ഇന്ത്യ - ബംഗ്ലാദേശ് ചെന്നൈ ടെസ്റ്റ്‌ മത്സരത്തിന്റെ രണ്ടാം ദിനം അവസാനിച്ചിരിക്കുകയാണ്. ഒന്നാം ദിനം ബാറ്റിംഗ് നിർത്തിയിടത്തുനിന്ന് രണ്ടാം ദിനം ആരംഭിച്ച ഇന്ത്യ, ആദ്യ സെഷനിൽ തന്നെ ഓൾഔട്ട് ആയി. രവിചന്ദ്രൻ അശ്വിന്റെ (113) സെഞ്ച്വറിയുടെയും,

ക്രിക്കറ്റിൽ ചരിത്രം സൃഷ്ടിച്ച് രവിചന്ദ്രൻ അശ്വിൻ, ലോക ക്രിക്കറ്റിലെ അപൂർവ പ്രതിഭ

ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിലെ തകർപ്പൻ ബാറ്റിംഗ് പ്രകടനത്തിലൂടെ രവിചന്ദ്രൻ അശ്വിൻ സെപ്തംബർ 19 വ്യാഴാഴ്ച ക്രിക്കറ്റിന്റെ ചരിത്രപുസ്തകങ്ങളിൽ തൻ്റെ പേര് എഴുതിച്ചേർത്തു. രവീന്ദ്ര ജഡേജയ്‌ക്കൊപ്പം

ഹസൻ മഹ്മൂദ് കൊടുങ്കാറ്റിൽ ഉലഞ്ഞ് ഇന്ത്യൻ ബാറ്റർമാർ, ചെന്നൈ ടെസ്റ്റിൽ പതറുന്നു

എംഎ ചിദംബരം സ്റ്റേഡിയത്തിൽ പുരോഗമിക്കുന്ന ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്കെതിരെ ആധിപത്യം പുലർത്തി ബംഗ്ലാദേശ്. ഇന്ത്യൻ ടോപ് ഓർഡർ ബാറ്റർമാരെ ഒന്നിന് പിറകെ ഒന്നായി കൂടാരം കയറ്റി ബംഗ്ലാദേശ് ബൗളിംഗ് ഡിപ്പാർട്ട്മെന്റ് ഗംഭീര പ്രകടനമാണ്

ഇന്ത്യൻ ഫുട്ബോളിലെ അൺസംഗ് ഹീറോ, വിപി സത്യന്റെ ഓർമ്മകൾക്ക് 18 വർഷം

ഓരോ ഇന്ത്യൻ ഫുട്‍ബോളർക്കും പ്രചോദനംമായ ഫുട്ബോൾ വീരനായ വി.പി.സത്യൻ വിടപറഞ്ഞിട്ട് ഇന്നേക്ക് 18 വർഷം. 1965 ഏപ്രിൽ 29ന് കണ്ണൂരിൽ ജനിച്ച സത്യൻ കേരള സംസ്ഥാന ടീമിൻ്റെയും ഇന്ത്യൻ ദേശീയ ടീമിൻ്റെയും കരുത്തനായിരുന്നു. കളിക്കളത്തിൽ നിരവധി നേട്ടങ്ങൾ