വെറും 3 സ്റ്റെപ് മാത്രം മതി; ശുദ്ധമായ കുവ പൊടി വീട്ടിൽ ഉണ്ടാക്കാം… ഇതുപോലെ ചെയ്തു…
Home Made Kuva Powder: ധാരാളം ഔഷധ ഗുണങ്ങളുള്ള ഒരു കിഴങ്ങാണ് കൂവ. പണ്ടുകാലം തൊട്ടുതന്നെ തിരുവാതിര ദിവസം കൂവ ഉപയോഗിച്ച് പായസം തയ്യാറാക്കുന്നത് നമ്മുടെ നാട്ടിൽ പതിവുള്ള കാര്യമാണ്. അതുകൂടാതെ ദഹന സംബന്ധമായ പ്രശ്നങ്ങളും മറ്റും ഉള്ളവർക്ക് കൂവ!-->…