മുട്ടത്തോട് കൊണ്ട് ഇങ്ങനെ ചെയ്താൽ ഏതു കറിവേപ്പും കാടുപോലെ വളരും
കറിവേപ്പില പരിപാലനത്തിൽ വളരെയധികം ബുദ്ധിമുട്ടുന്നവർ ആയിരിക്കും കറിവേപ്പ് വെച്ചു പിടിപ്പിക്കുന്ന പലരും. എത്രത്തോളം പരിഗണിച്ചാലും കറിവേപ്പ് നമുക്ക് നല്ലതുപോലെ റിസൽട്ട് ലഭിക്കണം എന്നില്ല. മഴക്കാലം ആയെങ്കിൽ ആവട്ടെ കറിവേപ്പ് നമ്മൾ നല്ലതു പോലെ!-->…