ചക്ക വൃത്തിയാക്കാൻ ഇത്രയും എളുപ്പമായിരുന്നോ; ഒരു വലിയ വരിക്ക ചക്ക വളരെ സിമ്പിൾ ആയി…
Chakka Cutting Easy Tips: ചക്ക മലയാളികൾക്ക് ഒഴിച്ച് കൂടാനാവാത്ത ഒരു ഫലം ആണ്. ചെറുതിലെ മുതൽ തന്നെ ഉപ്പേരിയോ തോരനോ.. എല്ലാം വെച്ച് കഴിക്കാറുണ്ട്. ചക്കവറവും പ്രിയം തന്നെ. അല്ലെ.. പഴുത്തു കഴിഞ്ഞാൽ ഇതിനേക്കാൾ ഗുണമുള്ള വേറെ ഒന്നും തന്നെയില്ല!-->…