“ആനന്ദത്താൽ കണ്ണുകൾ നിറഞ്ഞൊഴുകി” പുണ്യഭൂമിയിലെ വിശേഷങ്ങൾ പങ്കുവെച്ച് നിയാസ്…
					Niyas Backer Touching Pilgrimage to Mecca: പുണ്യഭൂമിയായ മക്കയിൽ സന്ദർശനം നടത്തിയ വിശേഷങ്ങൾ പങ്കുവെച്ച് നടൻ നിയാസ് ബക്കർ. ഭാര്യക്കൊപ്പമാണ് നിയാസ് യാത്ര പോയത്. നാടിനും വീട്ടുകാർക്കും എല്ലാം പ്രാർത്ഥന നടത്തിയതിനെ കുറിച്ചും നിയാസ് കുറിപ്പിൽ!-->…