Take a fresh look at your lifestyle.
Browsing Tag

ashwin

ഇന്ത്യക്കെതിരെ വിജയലക്ഷ്യം കുറിച്ച് ന്യൂസിലാൻഡ്!! മൂന്നാം ദിനം രവീന്ദ്ര ജഡേജ ഇമ്പാക്ട്

ഇന്ത്യ - ന്യൂസിലാൻഡ് രണ്ടാം ടെസ്റ്റ് മത്സരം മൂന്നാം ദിനം പുരോഗമിക്കുകയാണ്. മൂന്നാം ദിനം മികച്ച തുടക്കം ആണ് ആതിഥേയരായ ഇന്ത്യ നടത്തിയിരിക്കുന്നത്. രണ്ടാം ഇന്നിങ്സ് ബാറ്റിംഗ് തുടർന്ന് ന്യൂസിലാൻഡിന്റെ ശേഷിച്ച വിക്കറ്റുകൾ വീഴ്ത്തിക്കൊണ്ട്, ടീം

അനിൽ കുംബ്ലെയെ മറികടന്ന് രവിചന്ദ്രൻ അശ്വിൻ ചരിത്രം സൃഷ്ടിച്ചു

ഏഷ്യയിലെ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ ബൗളറായി ഇന്ത്യയുടെ സ്റ്റാർ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ വെള്ളിയാഴ്ച അസാധാരണ നാഴികക്കല്ല് നേടി. കാൺപൂരിൽ ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൻ്റെ ആദ്യ ദിനം നജ്മുൽ ഹൊസൈൻ

മൂന്നാം ടെസ്റ്റ്‌ നാളെ തുടങ്ങും.. അശ്വിൻ മുൻപിൽ നൂറ്റാണ്ടിലെ റെക്കോർഡ്

ഇംഗ്ലണ്ടിനെതിരെയുള്ള അച്ചു മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്‌ക്കിടയിൽ മറ്റൊരു റെക്കോർഡ് സൃഷ്‌ടിക്കുന്നതിൻ്റെ വക്കിലാണ് ടീം ഇന്ത്യയുടെ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ടെസ്റ്റിൽ എലൈറ്റ് 500 ക്ലബിൽ എത്താൻ അശ്വിന് ഒരു വിക്കറ്റ് കൂടി വീഴ്ത്തിയാൽ