“ശങ്കര നാരായണനും കൃഷ്ണ പ്രിയയും പത്താം വളവും” അഭിലാഷ് പിള്ള പറയുന്നു
Scriptwriter Abhilash Pillai Pathaam Valavu movie Shankaranarayan: മഞ്ചേരി സ്വദേശി ശങ്കരനാരായണന്റെ 13 വയസ്സുകാരി മകൾ കൃഷ്ണപ്രിയ 2001 ഫെബ്രുവരിയിൽ ക്രൂരമായി കൊല്ലപ്പെട്ടു. സംശയത്തിൽ അറസ്റ്റായ അയൽക്കാരൻ മുഹമ്മദ് കോയ പിന്നീട് മരിച്ചു!-->…