ഋതുരാജ് ഗെയ്‌ക്‌വാദ് മഹാരാഷ്ട്രീയൻ സാംസണാണ്!! ഒന്നാം ബംഗ്ലാദേശ് ടെസ്റ്റിൽ നിന്ന്…
ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യയുടെ 16 അംഗ ടീമിൽ നിന്ന് റുതുരാജ് ഗെയ്‌ക്‌വാദിനെ ഒഴിവാക്കിയത് ആരാധകർക്കിടയിലും ക്രിക്കറ്റ് വിദഗ്ധർക്കിടയിലും കാര്യമായ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിൽ സ്ഥിരതയാർന്ന പ്രകടനം!-->…