സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ!! ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം…
ബംഗ്ലാദേശിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഒക്ടോബർ 6-ന് ആരംഭിക്കുന്ന മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെട്ടു. സൂര്യകുമാർ യാദവ് ക്യാപ്റ്റൻ ആയ ടീമിലെ പ്രധാന വിക്കറ്റ്!-->…