പലർക്കും സ്ഥാനം തെറിക്കും..മൂന്നാം ടേസ്റ്റിൽ അടിമുടി മാറ്റങ്ങൾക്ക് ടീം ഇന്ത്യ
ഹൈദരാബാദിൽ നടന്ന രണ്ടാം ടെസ്റ്റിൽ പരിക്ക് പറ്റിയ സീനിയർ ബാറ്റർ കെ എൽ രാഹുലിന്റെ സേവനം രാജ്‌കോട്ടിലെ നടക്കുന്ന മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിന് ലഭിക്കില്ല.പരിക്കില്‍ നിന്നും പൂര്‍ണമായി മുക്തനാവാന്‍ കഴിയാതെ വന്നതോടെയാണ് രാജ്‌കോട്ടില്‍!-->…