അരങ്ങേറ്റത്തിൽ വെടിക്കെട്ട് ഫിഫ്റ്റി… ഞെട്ടിച്ചു സർഫ്രാസ് ഖാൻ… നേടിയത് വണ്ടർ…
ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൻ്റെ ഒന്നാം ദിനത്തിൽ മിന്നുന്ന ഫിഫ്റ്റിയുമായി സർഫറാസ് ഖാൻ തന്റെ അരങ്ങേറ്റം ഗംഭീരമാക്കിയിരിക്കുകയാണ് സർഫറാസ് ഖാൻ. മുംബൈയിൽ നിന്നുള്ള 26 കാരനായ ബാറ്റർ, കാണികളെയും കമൻ്റേറ്റർമാരെയും ഒരുപോലെ വിസ്മയിപ്പിച്ച!-->…