വീടില്ലേ കരയേണ്ട … 15 ലക്ഷം എടുക്കാനുണ്ടോ ?5 ബെഡ്‌റൂം മനോഹര വീട് പണിയാം
സ്വന്തമായി ഒരു വീട് നിർമ്മിക്കണം എന്നത് ഓരോ കുടുംബത്തിന്റെയും സ്വപ്നമാണ്. അടച്ചുറപ്പുള്ള സുരക്ഷിതമായ ഒരു വീട് എന്നതിനൊപ്പം, അത് മനോഹരമായിരിക്കണം എന്നും ആളുകൾ ആഗ്രഹിക്കുന്നു. വളരെ ലളിതവും എന്നാൽ മനോഹരവും എല്ലാത്തിനുമുപരി വളരെ ലോ ബഡ്ജറ്റിൽ!-->…