10 ലക്ഷം രൂപയുണ്ടോ?? പണിയാം ഇങ്ങനെ ലോ ബഡ്ജറ്റ് വീട്, വീട് പ്ലാൻ കാണാം
രണ്ട് ബെഡ്‌റൂം, അടുക്കള, ഹാൾ, ഒരു ബാത്രൂം, സിറ്റ്ഔട്ട് അടങ്ങിയ 470 സ്ക്വയർ ഫീറ്റിൽ സ്ഥിതി ചെയ്യുന്ന വീട് പരിചയപ്പെടാം. ആരെയും കൊതിപ്പിക്കുന്ന രീതിയിലാണ് വീട് മുഴുവൻ ഡിസൈൻ ചെയ്തിരിക്കുന്നത്. 470 സ്ക്വയർ ഫീറ്റിൽ സിംഗിൾ ഫ്ലോറിലാണ് വീട്!-->…