Take a fresh look at your lifestyle.

ചെന്നൈ സൂപ്പർ കിംഗ്‌സ് ഐപിഎൽ 2025-ൽ നിലനിർത്തുന്ന 5 കളിക്കാർ, ധോണിക്ക് പകരം വിദേശ താരം

ഐപിഎൽ 2025-ന് മുന്നോടിയായി നടക്കാൻ ഇരിക്കുന്ന മെഗാ താരലേലത്തിന്റെ നിയമങ്ങൾ ബിസിസിഐ ഇന്ന് പ്രഖ്യാപിക്കാൻ സാധ്യത. ഓരോ ഫ്രാഞ്ചൈസികൾക്കും എത്ര കളിക്കാരെ നിലനിർത്താം, എങ്ങനെ നിലനിർത്താം എന്നതുമായി ബന്ധപ്പെട്ട് എല്ലാം ബിസിസിഐ എടുക്കുന്ന തീരുമാനം

അശ്വിൻ ജഡേജ പവർ, കോഹ്‌ലിയും രോഹിത്തും പിറകോട്ട്, യുവതാരങ്ങൾക്ക് ഐസിസി റാങ്കിങ് കുതിപ്പ്

ഐസിസി റാങ്കിങ് ഏറ്റവും ഒടുവിൽ അപ്ഡേറ്റ് ചെയ്തപ്പോൾ, ഇന്ത്യൻ താരങ്ങളുടെ സ്ഥാനങ്ങളിൽ വലിയ ചലനങ്ങൾ ആണ് സംഭവിച്ചിരിക്കുന്നത്. ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റ് മത്സരത്തിന് ശേഷം ആണ്, ഐസിസി റാങ്കിങ് അപ്ഡേറ്റ് നടന്നിരിക്കുന്നത്. അതുകൊണ്ടുതന്നെ, ആ

സഞ്ജുവിനെ പുറത്താക്കിയത് വൻ പ്രഖ്യാപനത്തിന്റെ മുന്നൊരുക്കം, ഇറാനി കപ്പിൽ നിന്ന് പുറത്തായവർ

ഇറാനി കപ്പ്‌ 2024-നുള്ള റസ്റ്റ്‌ ഓഫ് ഇന്ത്യ ടീം പ്രഖ്യാപിച്ചപ്പോൾ വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ ഉൾപ്പെടെ ചില ശ്രദ്ധേയമായ ഒഴിവാക്കലുകൾ അതിൽ ഉണ്ടായിരുന്നു. നിലവിലെ രഞ്ജി ട്രോഫി ജേതാക്കളായ മുംബൈയും ബിസിസിഐ പ്രഖ്യാപിച്ച റസ്റ്റ്‌ ഓഫ് ഇന്ത്യ

ഇറാനി കപ്പ് 2024 റസ്റ്റ് ഓഫ് ഇന്ത്യ ടീം പ്രഖ്യാപിച്ചു, ശ്രദ്ധേയമായ ചില ഒഴിവാക്കലുകൾ

ഒക്‌ടോബർ 1 മുതൽ ഒക്‌ടോബർ 5 വരെ നടക്കാനിരിക്കുന്ന ഇറാനി കപ്പ് 2024-ൽ ശ്രദ്ധേയമായ ചില ഒഴിവാക്കലുകൾ ഉണ്ടായിട്ടുണ്ട്, റെസ്റ്റ് ഓഫ് ഇന്ത്യ (ROI) ടീമിൽ നിന്ന് നിരവധി താരങ്ങളെ കാണാതായി. മത്സരത്തിൽ രാജ്യത്തുടനീളമുള്ള ചില മികച്ച പ്രതിഭകൾ

കൂടുതൽ ഫസ്റ്റ് ക്ലാസ് സെഞ്ചുറികൾ നേടുന്ന മൂന്നാമത്തെ കേരള താരമായി സഞ്ജു സാംസൺ

തന്റെ ക്രിക്കറ്റ് കരിയറിലെ ആദ്യ ദുലീപ് ട്രോഫി ടൂർണമെന്റ് ആണ് മലയാളി താരം സഞ്ജു സാംസൺ ഈ വർഷം കളിച്ചത്. ഇന്ത്യ ഡി-യുടെ ഭാഗമായ സഞ്ജുവിന് ആദ്യ റൗണ്ട് മത്സരം നഷ്ടമായെങ്കിലും, തുടർന്ന് നടന്ന രണ്ട് മത്സരങ്ങളും കളിക്കാൻ സാധിച്ചു. എന്നാൽ, ഇന്ത്യ

ഇന്ത്യയുടെ ‘ആഘാതകരമായ’ ബൗളിംഗ് യൂണിറ്റിനെ പ്രശംസിച്ച് മുൻ പാകിസ്ഥാൻ താരം

പാക്കിസ്ഥാൻ്റെ ഇതിഹാസ പേസ് ത്രയങ്ങളായ വസീം അക്രം, ഷോയിബ് അക്തർ, വഖാർ യൂനിസ് എന്നിവരുമായി താരതമ്യം ചെയ്തുകൊണ്ട് മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം ബാസിത് അലി ഇന്ത്യയുടെ ശക്തമായ ബൗളിംഗ് യൂണിറ്റിനെ പ്രശംസിച്ചു. ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ

ചേട്ടാ നിങ്ങൾ സൂപ്പറാണ്!! സഞ്ജു സാംസണെ അഭിനന്ദിച്ച് സൂര്യകുമാർ യാദവ്

ഇന്ത്യ ബി - ഇന്ത്യ ഡി ദിലീപ് ട്രോഫി മത്സരം മൂന്നാം ദിനം പുരോഗമിക്കുകയാണ്. രണ്ടാം ഇന്നിങ്സ് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ഡി, നിലവിൽ 105 റൺസ് ലീഡ് ചെയ്യുന്നു. മത്സരത്തിന്റെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ ഡി-ക്ക്‌ മികച്ച ടോട്ടൽ (349) സമ്മാനിച്ചത്

ചെന്നൈ ടെസ്റ്റിൻ്റെ രണ്ടാം ദിനത്തിൽ ഇന്ത്യ ബംഗ്ലാദേശിനെതിരെ ആധിപത്യം പുലർത്

ഇന്ത്യ - ബംഗ്ലാദേശ് ചെന്നൈ ടെസ്റ്റ്‌ മത്സരത്തിന്റെ രണ്ടാം ദിനം അവസാനിച്ചിരിക്കുകയാണ്. ഒന്നാം ദിനം ബാറ്റിംഗ് നിർത്തിയിടത്തുനിന്ന് രണ്ടാം ദിനം ആരംഭിച്ച ഇന്ത്യ, ആദ്യ സെഷനിൽ തന്നെ ഓൾഔട്ട് ആയി. രവിചന്ദ്രൻ അശ്വിന്റെ (113) സെഞ്ച്വറിയുടെയും,

ക്രിക്കറ്റിൽ ചരിത്രം സൃഷ്ടിച്ച് രവിചന്ദ്രൻ അശ്വിൻ, ലോക ക്രിക്കറ്റിലെ അപൂർവ പ്രതിഭ

ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിലെ തകർപ്പൻ ബാറ്റിംഗ് പ്രകടനത്തിലൂടെ രവിചന്ദ്രൻ അശ്വിൻ സെപ്തംബർ 19 വ്യാഴാഴ്ച ക്രിക്കറ്റിന്റെ ചരിത്രപുസ്തകങ്ങളിൽ തൻ്റെ പേര് എഴുതിച്ചേർത്തു. രവീന്ദ്ര ജഡേജയ്‌ക്കൊപ്പം

ദുലീപ് ട്രോഫിയിൽ സഞ്ജു സാംസൺ ഷോ!! ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ 11-ാം സെഞ്ചുറി

ദിലീപ് ട്രോഫി ടൂർണമെന്റിൽ സെഞ്ച്വറി നേടി സഞ്ജു സാംസൺ. ഇന്ത്യ ബി-ക്കെതിരായ മത്സരത്തിലാണ് ഇന്ത്യ ഡി താരമായ സഞ്ജു സാംസൺ സെഞ്ച്വറി നേട്ടം കൈവരിച്ചത്. 2024 ദിലീപ് ട്രോഫി മൂന്നാം റൗണ്ട് മത്സരത്തിൽ അനന്തപുരിൽ ഇന്ത്യ ഡി-ക്ക്‌ വേണ്ടി ആറാമനായി ആണ്