കയ്യിൽ കുറച്ച് പണമേ ഉള്ളല്ലേ?? ഓടി വാ.. പണിയാം 15 ലക്ഷത്തിന് മോഡേൺ വീട്
15 ലക്ഷത്തിന്റെ ബജറ്റ് ഫ്രണ്ട്ലി ആയ വീട് . സാധാരണക്കാർക്ക് പറ്റിയ വീട് അതാണ് ഇതിൽ കാണുന്നത് . 950 sqft ഒരുനിലവീടാണിത് .വീട്ടിലേക്ക് കേറിചെല്ലുപോ സിറ്ഔട് അവിടെ ഇരിക്കാനായി ഒരു സിറ്റിംഗ് അറേഞ്ച് കൊടുത്തിരിക്കുന്നു . ഹാൾ നല്കിട്ടുണ്ട് അതിനെ!-->…