ഇത് നിർബന്ധമാണ്, ആർക്കും ഇത് ഒഴിവാക്കാനാവില്ല!! കർശന തീരുമാനമെടുത്ത് ഗംഭീർ
ന്യൂസിലൻഡിനെതിരെ ഇന്ത്യൻ ടീം ഞെട്ടിക്കുന്ന പരമ്പര തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ മുംബൈ ടെസ്റ്റിന് മുന്നോടിയായി രോഹിത് ശർമയും വിരാട് കോഹ്‌ലിയും ഉൾപ്പെടെയുള്ള മുതിർന്ന ക്രിക്കറ്റ് താരങ്ങൾക്ക് നൽകിയിരുന്ന ഓപ്ഷണൽ പരിശീലന സൗകര്യം റദ്ദാക്കാൻ!-->…