വീട്ടിൽ പല്ലികളുടെ ശല്ല്യം കൂടുതലാണോ.?? എങ്കിൽ ഈ വിദ്യ പരീക്ഷിച്ചു നോക്കൂ … വീട്ടിലെ പല്ലി…
Get Rid Of Lizards From Home: പല്ലി ശല്യം കാരണം അടുക്കളയിൽ സാധനങ്ങൾ സൂക്ഷിച്ചു വയ്ക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. മിക്കപ്പോഴും അരി പോലുള്ള ധാന്യങ്ങളിൽ എല്ലാം പല്ലി കാട്ടം വീണു കഴിഞ്ഞാൽ അത് ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥ വരാറുണ്ട്.!-->…