Take a fresh look at your lifestyle.

ഇന്ത്യക്ക് ആദ്യ സ്ട്രൈക്ക് സമ്മാനിച്ച് അശ്വിൻ, ടെസ്റ്റ് ചാമ്പ്യൻഷിപ്പ് റെക്കോർഡ് നേട്ടവും

ഇന്ത്യ - ന്യൂസിലാൻഡ് രണ്ടാം ടെസ്റ്റ് മത്സരം പുരോഗമിക്കുകയാണ്. പരമ്പരയിലെ ആദ്യ മത്സരത്തിലെ പരാജയത്തിന് മറുപടി നൽകണം എന്ന ലക്ഷ്യത്തോടെയാണ് ആതിഥേയരായ ടീം ഇന്ത്യ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ഇറങ്ങിയിരിക്കുന്നത്. ഒന്നാം

ഗൗതം ഗംഭീറെ നേരെ നോക്കാൻ ഭയം, തന്റെ അനുഭവം പങ്കുവെച്ച് സഞ്ജു സാംസൺ

അന്താരാഷ്ട്ര വേദിയിൽ കഴിവ് തെളിയിക്കാൻ നിരവധി അവസരങ്ങൾ ലഭിച്ചിട്ടും റൺസ് നേടുന്നതിൽ പരാജയപ്പെട്ടതിൻ്റെ പേരിൽ സഞ്ജു സാംസൺ എപ്പോഴും വിമർശന വിധേയനാണ്. ഒരു ഉഭയകക്ഷി പരമ്പരയ്‌ക്കോ ബിഗ് ടിക്കറ്റ് ഇവൻ്റിനോ വേണ്ടി ഒരു ഇന്ത്യൻ ടീമിനെ

ധോണിക്കെതിരെ ആസൂത്രണം ചെയ്യുന്നത് അസാധ്യമാണ്, കൊഹ്‍ലിയെയും സൂര്യയെയും കുറിച്ച് സഞ്ജു…

ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുത്തതിന്റെ ശേഷം നിരവധി മാധ്യമങ്ങൾക്ക് സഞ്ജു സാംസൺ അഭിമുഖങ്ങൾ നൽകിയിരുന്നു. ഇപ്പോൾ രഞ്ജി ട്രോഫിയിൽ കേരള ടീമിന്റെ ഭാഗമായ സഞ്ജു, കഴിഞ്ഞ ദിവസം വിമൽകുമാർ യൂട്യൂബ് ചാനലിനോട് പ്രതികരിക്കുന്ന

സീസണിലെ ആദ്യ എവേ വിജയം നേടി കേരള ബ്ലാസ്റ്റേഴ്‌സ്, ബംഗാൾ വമ്പന്മാരെ വീഴ്ത്തി

ഇന്ത്യൻ സൂപ്പർ ലീഗ് 2024 -25 സീസണിലെ ആദ്യ എവേ ജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. മൊഹമ്മദന്സിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിൽ ഗോളിന് പിന്നിട്ട് നിന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം

സഞ്ജുവിന്റെ ഐസിസി റാങ്കിങ് കുതിപ്പ്, ഒറ്റ സെഞ്ച്വറി 91 റാങ്ക് മുന്നേറ്റം

ഐസിസി റാങ്കിങ് ഏറ്റവും പുതുക്കിയ ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോൾ, വലിയ മുന്നേറ്റം ആണ് ഇന്ത്യൻ താരങ്ങൾ നടത്തിയിരിക്കുന്നത്. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിൽ മികച്ച പ്രകടനം നടത്തിയ ഇന്ത്യൻ യുവ ബാറ്റർമാർ ഐസിസി ടി20 ബാറ്റർമാരുടെ റാങ്കിംഗിൽ

ഐപിഎൽ 2025 ന് മുന്നോടിയായി പ്രധാന കളിക്കാരെ നിലനിർത്താൻ സൺറൈസേഴ്‌സ് ഹൈദരാബാദ് ഒരുങ്ങുന്നു

ഐപിഎൽ 2025 മെഗാ ലേലത്തിന് മുന്നോടിയായി സൺറൈസേഴ്സ് ഹൈദരാബാദ് (എസ്ആർഎച്ച്) തങ്ങളുടെ ചില പ്രധാന പ്രകടനക്കാരെ നിലനിർത്താൻ ഒരുങ്ങുന്നു. ടി20 ക്രിക്കറ്റിലെ ഏറ്റവും വിനാശകരമായ ബാറ്റർമാരിൽ ഒരാളായി ഉയർന്നുവന്ന ദക്ഷിണാഫ്രിക്കൻ പവർ-ഹിറ്റർ ഹെൻറിച്ച്

സഞ്ജു സാംസണ് ഗംഭീര അവസരം നൽകാൻ ബിസിസിഐ, ഇതൊരു ബമ്പർ ചാൻസ്

ഇന്ന് ഇന്ത്യൻ ക്രിക്കറ്റ് ലോകം ആഘോഷിക്കുന്ന പേരുകളിൽ ഒന്നാണ് സഞ്ജു സാംസന്റെത്. ഏറ്റവും ഒടുവിൽ അവസാനിച്ച ബംഗ്ലാദേശിനെതിരായ പരമ്പരയിലെ അവസാന ടി20 മത്സരത്തിൽ വെടിക്കെട്ട് സെഞ്ച്വറി പ്രകടനം പുറത്തെടുത്തതോടെയാണ് സഞ്ജു ഇന്ത്യൻ ക്രിക്കറ്റ്

മസിൽ സെലിബ്രേഷന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി സഞ്ജു സാംസൺ

ബംഗ്ലാദേശിനെതിരായ ഹൈദരാബാദ് ടി20 മത്സരത്തിൽ സെഞ്ച്വറി നേടിയ ശേഷം സഞ്ജു സാംസൺ നടത്തിയ സെലിബ്രേഷൻ ശ്രദ്ധേയമായിരുന്നു. മുൻപ് നടത്തിയിട്ടുള്ള സെലിബ്രേഷന് സമാനമായി, തന്റെ മസിൽ പ്രദർശിപ്പിച്ചുകൊണ്ടാണ് സഞ്ജു സെഞ്ച്വറി ആഘോഷിച്ചത്. ഇപ്പോൾ,

ഇത് ഇന്ത്യൻ ക്രിക്കറ്റിലെ സഞ്ജു കാലഘട്ടം, അപൂർവ്വങ്ങളിൽ അപൂർവ്വമായ ചരിത്ര കാലം

ഇന്ത്യൻ ദേശീയ ടീമിൽ പരിമിതമായ അവസരങ്ങൾ മാത്രം ലഭിച്ചിട്ടുള്ള കളിക്കാരിൽ ഒരാളാണ് സഞ്ജു സാംസൺ. ഇന്ത്യൻ ടീമിലെ വിക്കറ്റ് കീപ്പർമാരുടെ ധാരാളിത്തം മൂലം, സഞ്ജുവിന് പലപ്പോഴും അവസരങ്ങൾ ലഭിക്കാതെ പോയി. എന്നാൽ, ഇപ്പോൾ കടന്നുപോകുന്നത് ഇന്ത്യൻ

സഞ്ജു സാംസൺ നൽകുന്ന പ്രതീക്ഷ പങ്കുവെച്ച് ഇന്ത്യൻ ടീമിലെ വിക്കറ്റ് കീപ്പർ മത്സരാർത്ഥി

പ്രതിഭാധനനായ വിക്കറ്റ് കീപ്പർ-ബാറ്ററായ ജിതേഷ് ശർമ്മ, അടുത്തിടെ ബംഗ്ലാദേശിനെതിരായ മൂന്നാം ടി20യിൽ തൻ്റെ സഹതാരം സഞ്ജു സാംസൺ നേടിയ മിന്നുന്ന സെഞ്ചുറിയെക്കുറിച്ച് സംസാരിച്ചു. ഇന്ത്യയുടെ പ്ലെയിങ് ഇലവനിൽ ഇടം നേടാനുള്ള മത്സരാർത്ഥികളാണെങ്കിലും,