ക്യാപ്റ്റൻ അഡ്രിയാൻ ലൂണ മൈതാനത്ത്, കേരള ബ്ലാസ്റ്റേഴ്സ് രണ്ടാം ഫ്രണ്ട്ലി സ്റ്റാർട്ടിങ്…
കേരള ബ്ലാസ്റ്റേഴ്സ് അവരുടെ പ്രീ സീസണിലെ രണ്ടാമത്തെ മത്സരത്തിന് ഇറങ്ങിയിരിക്കുകയാണ്. തായ്ലൻഡിൽ പ്രീ സീസൺ ചെലവഴിക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്നത്തെ മത്സരത്തിലെ എതിരാളികൾ, തായ് ലീഗ് 2 ക്ലബ്ബ് ആയ സമുത് പ്രകാൻ സിറ്റിയാണ്. അടുത്തിടെ!-->…