
മൂന്നര സെന്റിൽ 12.5 ലക്ഷത്തിന് ഒരു വീട്… സ്വപ്നമല്ല ഇതാണ് ഡ്രീം ഭവനം
12 ലക്ഷത്തിന്റെ 3.5 സെന്റിൽ ഒരു കിടിലൻ വീട് . 650 sqft 2 ബെഡ്റൂം വരുന്ന വീടാണിത് . ആരെയും തന്നെ ഇഷ്ടപെട്ടുന്നതരത്തിൽ ആണ് വീട് പണിതിരിക്കുന്നത് . കേറിചെല്ലുന്നത് സിറ്ഔട്ടിലേക്ക് അത്യാവശ്യം സൗകര്യകളുള്ള സിറ്ഔട് ആണിത് . ഹാൾ കൊടുത്തിരിക്കുന്നു ലിവിങ്റൂം ടിനിങ്റൂം ചേർന്ന സ്ഥലം സ്പെരട് ചെയ്തത് ഓപ്പണായി കോൺക്രീറ്റ് കട്ടിങ് കൊടുത്തിരിക്കുന്നു . ഡൈനിങ്ങ് ടേബിൾ ഒരു 5 പേർക്ക് ഇരിക്കാവുന്നതരത്തിൽ കൊടുത്തിരിക്കുന്നു .
2 ബെഡ്റൂം വരുന്നുണ്ട് അത്യാവശ്യം സൗകര്യവും വലുപ്പവും വരുന്ന ബെഡ്റൂമാണിത് . അറ്റാച്ഡ് ആയിട്ട് ബാത്റൂമും നൽകിയിട്ട്
ഉണ്ട് .കിച്ചൺ ടിന്സിങ്ങിന്റെ റൈറ്റ് ആയി കിച്ചൺ കൊടുത്തിരിക്കുന്നു . സ്റ്റോറേജ് സ്പേസ് നല്കിട്ടുണ്ട് അതിനായി കപ്ബോർഡ് നിർമിച്ചിട്ട് .
അത്രയും വലുപ്പം ഇല്ലെകിലും എല്ലാം സൗകര്യകളും ഉള്ള ഒതുങ്ങാമുള്ള വീടാണിത് . കോമൺ ബാത്രൂം കൊടുത്തിരിക്കുന്നു .
എല്ലാവരുടെയും ആഗ്രഹമാണ് ഒരു വീട് അതും നമ്മുടെ ബഡ്ജറ്റിനെ വേണം .അങ്ങനെ ഉള്ള ഒരു വീടാണിത് സുന്ദരമായ ഗൃഹം .
650 sqft ആൺ വരുന്നത് സ്ഥലം 3.5 സെന്റിൽ ആണുള്ളത് . 2 ബെഡ്റൂമും 3 ബെഡ്റൂമും വരുന്നിട്ട് . വെറും 12 ലക്ഷം രൂപയുടെ കിടിലൻ വീട് . കൂടുതൽ വിവരകൾക്കായി മുകളിലെ വീഡിയോ കാണുക .
- Location : Kollam
- Budget : 12 Lakh
- Total Area : 3.5 Cent
- 1) Sit out
- 2) Hall
- 3) Kitchen
- 4) Bedroom – 2
- 5) Bathroom – 3