Take a fresh look at your lifestyle.

വീണ്ടും ഇരട്ട സെഞ്ച്വറി.. ചരിത്ര നേട്ടങ്ങൾ നേടി സ്റ്റാറായി ജൈസ്വാൾ

ഇംഗ്ലണ്ട് എതിരായ മൂന്നാം ക്രിക്കറ്റ്‌ ടേസ്റ്റിൽ നാലാം ദിനം ആധിപത്യം ശക്തമാക്കി ടീം ഇന്ത്യ. നാലാം ദിനത്തിൽ രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് പുനരാരംഭിച്ച ടീം ഇന്ത്യക്കായി ജൈസ്വാൾ തന്റെ രണ്ടാമത്തെ ടെസ്റ്റ്‌ ഇരട്ട സെഞ്ച്വറി നേടി പുത്തൻ റെക്കോർഡ് നേടിയപ്പോൾ ഇംഗ്ലണ്ട് മുന്നിലേക്ക് ടീം ഇന്ത്യ ഉയർത്തിയത് 557 റൺസ് ടാർജെറ്റ്. തുടരെ രണ്ടാം ടെസ്റ്റിലാണ് ജൈസ്വാൾ ഇരട്ട സെഞ്ച്വറി നേടുന്നത്. അപൂർവ്വമായ അനേകം നേട്ടങ്ങൾ കൂടി ജൈസ്വാൾ സ്വന്തം പേരിൽ കുറിച്ചു.

fpm_start( "true" ); /* ]]> */

Most runs by a left-handed batter in a Test series for India

  • 545 Yashasvi Jaiswal vs Eng 2024 (H)
  • 534 Sourav Ganguly vs Pak 2007 (H)
  • 463 Gautam Gambhir vs Aus 2008 (H)
  • 445 Gautam Gambhir vs NZ 2009 (A)

Most sixes in a Test innings

  • 12 Yashasvi Jaiswal vs Eng Rajkot 2024 *
  • 12 Wasim Akram vs Zim Sheikhupura 1996
  • 11 M Hayden vs Zim Perth 2003
  • 11 N Astle vs Eng Christchurch 2002
  • 11 B McCullum vs Pak Sharjah 2014

Double hundreds in second innings for India

  • 203MAK Pataudi vs Eng Delhi 1964 200D Sardesai vs WI Mumbai BS 1965
  • 220 S Gavaskar vs WI Port of Spain 1971
  • 221 S Gavaskar vs Eng The Oval 1979
  • 281 VVS Laxman vs Aus Kolkata 2001
  • 212 Wasim Jaffer vs WI St John’s 2006
  • 200*Yashasvi Jaiswal vs Eng Rajkot 2024

Hitting 200s in successive Tests (India)

  • Vinod Kambli: 224 vs Eng Mumbai WS | 227 vs Zim Delhi (1992/93)
  • Virat Kohli: 213 vs SL Nagpur | 243 vs SL Delhi (2017/18)
  • Yashasvi Jaiswal: 209 vs Eng Vizag | 200* vs Eng Rajkot (2023/24)