Browsing Category
Recipes
വേനൽ ചൂട് അകറ്റാൻ ഇതുപോലൊരു നാരങ്ങ വെള്ളം മതിയാവും!! ഈ ചേരുവ കൂടി ചേർത്ത് ഉണ്ടാക്കി…
Special Lime Juice Recipe: നാട്ടിലെങ്ങും ചൂട് സഹിക്കാൻ കഴിയാത്ത രീതിയിൽ ഉയർന്നിരിക്കുന്ന സമയത്ത് ദാഹം ശമിപ്പിക്കാനും ഊർജ്ജം നിലനിർത്താനും സഹായിക്കുന്ന ഒരു അടിപൊളി ഡ്രിങ്ക് ആണ് ഇതോടൊപ്പം കാണുന്ന വീഡിയോയിൽ കാണിക്കുന്നത്. അതിനായി വേണ്ടത് ഒരേ!-->…
വായിൽ കപ്പലോടും രുചിയിൽ പച്ചമാങ്ങ വിഭവം!! ഒരു തവണ മാങ്ങ എണ്ണയിലിട്ട് വറുത്തെടുത്ത് നോക്കൂ;…
Super Tasty Enna Manga Recipe: പച്ചമാങ്ങയുടെ സീസണായാൽ അത് ഉപയോഗിച്ച് പലതരത്തിലുള്ള അച്ചാറുകളും, കറികളുമെല്ലാം ഉണ്ടാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി രുചികരമായി തയ്യാറാക്കാവുന്ന ഒരു!-->…
ചോറിനും ചപ്പാത്തിക്കും കിടിലൻ ചിക്കൻ വരട്ടിയത്!! ഒരു തവണ ഇങ്ങനെ ഉണ്ടാക്കി നോക്കൂ; പിന്നെ…
Tasty Chicken Varattiyathu Recipe: രുചിയൂറും ചിക്കൻ വരട്ടിയത് ഇതുപോലെ ഒരുതവണ ഉണ്ടാക്കി നോക്കൂ! മസാലയിലാണ് ഇതിലെ മുഴുവൻ മാജിക്. പാത്രം കാലിയാകുന്ന വഴി അറിയില്ല ചിക്കൻ ഇതുപോലെ ഉണ്ടാക്കിയാൽ. ഒരിക്കൽ ഉണ്ടാക്കിയാൽ വിണ്ടും വീണ്ടും കഴിക്കാൻ!-->…
ഉഴുന്നും ബേക്കിംഗ് സോഡയും ചേർക്കേണ്ട!! വീട്ടിൽ പച്ചരി ഉണ്ടേൽ വേഗം ഈ ബ്രേക്ക് ഫാസ്റ്റ്…
Easy Kutty Dosa And Chutney: ദോശ തയ്യാറാക്കുന്നത് പച്ചരിയും ഉഴുന്ന് തുടങ്ങിയവ ഉപയോഗിക്കുന്നത്. എന്നാൽ ഉഴുന്ന് ഇല്ലാതെ കിടിലൻ ടേസ്റ്റിലുള്ള ഒരു കുട്ടിദോശയുടെ റെസിപ്പിയാണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. കൂടെ അടിപൊളി ചട്ണിയും.
DOSA
!-->!-->!-->!-->!-->…
പാൽ കവറിൽ ദോശ മാവ് നിറച്ച് ഇതുപോലെ ചെയ്യൂ… ഇതാണെങ്കിൽ പാത്രം ഠപ്പേന്ന് കാലിയാകും; ഒരു…
Tasty Snack Using Dosa Batter: ദോശമാവ് ബാക്കി ഇരിപ്പുണ്ടോ? ദോശമാവ് ഇങ്ങനെ പാൽ കവറിൽ നിറച്ച് എണ്ണയിലേക്ക് ഒന്ന് ഒഴിച്ചു നോക്കൂ ഞെട്ടും! കിടിലൻ 5 ദോശമാവ് സൂത്രങ്ങൾ. ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് വീട്ടമ്മമാർക്ക് വളരെയധികം സഹായകമാകുന്ന!-->…
4 മിനുട്ടിൽ ഒരു കിടിലൻ ഒഴിച്ച് കറി ആയാലോ.?? ചോറിനു ഇതുണ്ടെങ്കിൽ വേറെ കറിയൊന്നും വേണ്ടി…
Easy Rasam Recipe: തിരക്കുള്ള ദിവസങ്ങളിൽ ചോറിനോടൊപ്പം എന്ത് കറി തയ്യാറാക്കണമെന്ന് ചിന്തിക്കുന്നവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. മാത്രമല്ല എല്ലാ ദിവസങ്ങളിലും സാമ്പാർ,മോരുകറി പോലുള്ളവ ഉണ്ടാക്കി മടുത്തവർക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന!-->…
തട്ടിൽ കുട്ടി അപ്പം ഇതുപോലെ ഉണ്ടാക്കി നോക്കൂ; കൂടെ കിടിലൻ മുട്ട സ്റ്റൂവും… പ്രാതൽ ഇനി…
Kutti Appam And Mutta Stew Recipe: പ്രഭാത ഭക്ഷണത്തിന് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്നതും കഴിക്കാൻ എളുപ്പമുള്ളതുമായ ഒരു വിഭവമാണ് അപ്പം. അപ്പത്തിന് നല്ലൊരു കിടിലൻ കോമ്പിനേഷൻ തന്നെയാണ് വെജിറ്റബിൾ സ്റ്റ്യൂ അല്ലെങ്കിൽ എഗ്ഗ്!-->…
നിമിഷനേരത്തിനുള്ളിൽ നല്ല മൊരുമൊര റാഗി അപ്പം!! രാവിലെ ഇനി ഇതാണെങ്കിൽ എന്തെളുപ്പം;…
Soft Ragi Appam Recipe: അരി, ഗോതമ്പ് പോലുള്ള ധാന്യങ്ങളോടൊപ്പം തന്നെ ഉപയോഗപ്പെടുത്താവുന്ന വളരെ ഹെൽത്തിയായ ഒരു ധാന്യമാണ് റാഗി. എന്നാൽ നമ്മൾ മലയാളികൾ റാഗി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ കുറവാണ്. സാധാരണ ഉണ്ടാക്കുന്ന അപ്പത്തിൽ ചെറിയ!-->…
ബീഫ് വരള ഒരു തവണയെങ്കിലും ഇതുപോലെ ഉണ്ടാക്കി നോക്കൂ!! ഇതിന്റെ രുചി അറിഞ്ഞാൽ പിന്നെ ചട്ടി…
Tasty Beef Varala Recipe: കണ്ണൂരിലെ ബീഫ് വരള! ബീഫ് ഇങ്ങനെ ഒന്ന് കറിവെച്ചു നോക്കൂ. ഒരിക്കലെങ്കിലും കഴിച്ചു നോക്കണം ഇതുപോലൊരു ബീഫ് റോസ്റ്റ്. കണ്ണൂർ ഭാഗത്തെ ടേസ്റ്റി ബീഫ് വരള.. നല്ല കുറുകിയ ചാറോടുകൂടിയ ബീഫ് ആണിത്. കാണാനും കഴിക്കാനും വളരെ!-->…
ഇനി ചക്ക കിട്ടിയാൽ വെറുതെ കളയല്ലേ… ചക്ക സേവനാഴിയിൽ ഇങ്ങനെ ഇട്ടു നോക്കൂ; അടിപൊളി രുചിയിൽ…
Tasty Chakka Snack Recipe: പോഷകസമൃദ്ധമായ പഴമാണ് ചക്ക. പ്രോട്ടീൻ സമ്പുഷ്ടമായ ചക്കയുടെ എല്ലാ ഭാഗങ്ങളും ഏറെ ഉപയുക്തമാണ്. ചക്കയുടെ ഏതു ഭാഗമെടുത്താലും ഏറെ രുചികരവും ആദായകരവുമായ വിഭവങ്ങൾ ഉണ്ടാക്കാവുന്നതാണ്. ചക്ക കൊണ്ട് അനേകം വ്യത്യസ്തങ്ങളായ വിഭവ!-->…