Browsing Category
Celebrity News
നിറഞ്ഞ സദസിന് മുന്നില്‍ ചെണ്ടയിലൊരു നാദവിസ്മയം തീർത്ത് ആവേശമായി മാറി പത്മശ്രീ ജയറാമേട്ടൻ……
Actor Jayaram Panchari Melam At Machad Thiruvanikavu Temple: മലയാളികളുടെ സ്വകാര്യ അഹങ്കാരം എന്നൊക്കെ പറയാവുന്ന മലയാള സിനിമ നടനാണ് പത്മശ്രീ ജയറാം. സിനിമ മേഖലയിൽ മാത്രമല്ല മറ്റു പല മേഖലകളിലും താരം തന്നെ കഴിവ് തെളിയിച്ചിട്ടുണ്ട്. നല്ലൊരു!-->…
രജിഷ വിജയൻ പ്രണയത്തിലോ..? നാല് വർഷത്തെ ബന്ധം വെളുപ്പെടുത്തി ക്യാമറാമാൻ ടോബിൻ തോമസ്;…
Actress Rajisha Vijayan Relationship Story Goes Viral: ജനപ്രിയ വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ സ്ഥാനം ഉറപ്പിച്ച നടിമാരില്ഒരാളാണ് രജിഷ വിജയന്‍. .കോഴിക്കോടുകാരിയായ രജിഷ വിജയന്‍ ടെലിവിഷന്‍ അവതാരകയായിട്ടാണ് ആദ്യമായി പ്രേക്ഷകർക്ക്!-->…
ഈ പ്രായത്തിലും അതിനെ വേദനിപ്പിക്കാതെ ചേർത്ത് നിർത്തി കുഞ്ഞി പെണ്ണ്; കുഞ്ഞാവയ്ക്ക്…
Baby Cares A Chick: കുട്ടികളെയും കോഴിക്കുഞ്ഞുങ്ങളെയൊക്കെ നമുക്കെല്ലാം ഇഷ്ടമാണല്ലേ.. എന്നാൽ കോഴിക്കുഞ്ഞിന്റെയും കുട്ടിയുടെയും സ്നേഹമാണ് ഈ വീഡിയോയുടെ പ്രത്യേകത. തറയിൽ ഇരുന്നുകൊണ്ട് അടുത്തുനിൽക്കുന്ന കോഴിക്കുഞ്ഞിനെ വാരിയെടുത്ത്!-->…
കുടുംബശ്രീ വക കുടം ഊത്തു കളി!! കണ്ടു നിന്നവർ എല്ലാവരും ചിരിച്ചു ചിരിച്ചു ഒരു വഴിയായി;…
Dance By Kudumbasree Chechi: ചിരി മനുഷ്യന്റെ ആയുസ് കൂട്ടുമെന്നാണ് പറയുന്നത്. അത്തരത്തിൽ കുടെ കുടെ ചിരി വരുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. അതെ സമയം ഏറെ ചിന്തിപ്പിക്കുന്നതും ആണ് ഈ വീഡിയോ.
അയൽക്കൂട്ടം!-->!-->!-->…
ഞങ്ങൾക്ക് ആശംസ പറയില്ലേ!! ഞങ്ങളുടെ പ്രണയത്തിന് ഇന്നേക്ക് 16 വയസ്; സന്തോഷ നിമിഷം…
Dharmajan Bolgatty Wedding Anniversary: മിമിക്രിയിലൂടെ പിന്നീട് മലയാള സിനിമയിലേക്ക് ഉയർന്നുവന്ന യുവഹാസ്യ കലാകാരനാണ് ധർമ്മജൻ ബോൾഗാട്ടി. ധർമ്മജൻ ബോൾഗാട്ടിയും ഭാര്യ അനുജ ബോൾഗാട്ടിയും വിവാഹിതരായിട്ടും ഇന്നത്തേക്ക് 16 വർഷം. പണ്ട് ഒരു ഇന്നോവ!-->…
അഞ്ജലിയായി ഇനി ഇല്ല….അവസാന ഷോട്ടിൽ വിങ്ങിപ്പൊട്ടി ഗോപിക അനിൽ
മലയാളി പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായിരുന്നു സാന്ത്വനം. ഒരു മണിക്കൂർ നേരത്തെ ക്ലെമാക്സ് എപ്പിസോഡിലൂടെ സീരിയൽ അവസാനിക്കുമ്പോൾ ഓരോ പ്രേക്ഷകനും പറയാനുള്ളത് സീരിയലിൻ്റെ രണ്ടാം ഭാഗം വേണമെന്ന് തന്നെയാണ്. ബാലൻ്റെയും ദേവിയുടെയും അനിയന്മാരുടെയും കഥ!-->…
ഒരു ഹൊറർ മറ്റേർണിറ്റി ഫോട്ടോഷൂട്ട് കണ്ടിട്ടുണ്ടോ.?? കള്ളിയങ്കാട്ട് നീലിയും, യക്ഷിയെ…
A Variety Maternity Photoshoot: വ്യത്യസ്ത തരം ഫോട്ടോ ഷൂട്ടുകളുടെ കാലത്താണ് നാം ജീവിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത് അത്തരം അത്ഭുതപ്പെടുത്തുന്ന ഫോട്ടോ ഷൂട്ടുകളുമാണ്. പ്രീവെഡിംങ്ങ്, എൻഗേജ്മെൻ്റ്, ന്യൂബോൺ, വെഡിംങ്ങ് സ്റ്റോറീസ്!-->…