കൂവപ്പൊടി വീട്ടിൽ ഉണ്ടാക്കാൻ ഇപ്പോ വളരെ എളുപ്പം!! ഹൃദയാരോഗ്യത്തിനും രക്തസമ്മർദ്ദം…
Home Made Arrow Root Powder: ധാരാളം ഔഷധ ഗുണങ്ങളുള്ള ഒരു കിഴങ്ങാണ് കൂവ. പണ്ടുകാലം തൊട്ടുതന്നെ തിരുവാതിര ദിവസം കൂവ ഉപയോഗിച്ച് പായസം തയ്യാറാക്കുന്നത് നമ്മുടെ നാട്ടിൽ പതിവുള്ള കാര്യമാണ്. അതുകൂടാതെ ദഹന സംബന്ധമായ പ്രശ്നങ്ങളും മറ്റും ഉള്ളവർക്ക്!-->…