സൂര്യനാരായണൻ പിന്നണി ഗായകൻ, രണ്ടാമത്തെ സിനിമയിൽ സിത്താരക്കൊപ്പം
Suryanarayanan playback singing with Sithara Krishnakumar: ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്ത ടോപ് സിംഗർ എന്ന മ്യൂസിക് റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ താരമാണ് സൂര്യനാരായണൻ. പ്രേക്ഷകരുടെ പ്രീതി പിടിച്ചു പറ്റിയ ഈ യുവ ഗായകൻ ഇന്ന് സ്റ്റാർ സിംഗർ!-->…